Image

സ്വര്‍ണ്ണവില പവന് 400 രൂപ കൂടി

Published on 26 January, 2012
സ്വര്‍ണ്ണവില പവന് 400 രൂപ കൂടി
കൊച്ചി: സ്വര്‍ണ്ണവില 400 രൂപ കൂടി പവന് 20,920 രൂപയായി. ഗ്രാമിന് 2615 രൂപയ്ക്കാണ് ഇന്ന് വില്പന നടക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലുണ്ടായ വിലമാറ്റമാണ് ആഭ്യന്തരവിപണിയിലും പ്രകടമായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക