Image

കോട്ടയത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍

Published on 26 January, 2012
കോട്ടയത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍
കോട്ടയം: നാഗമ്പടം സ്റ്റേഡിയത്തിന് സമീപം യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നാഗമ്പടം കുഴിയില്‍ വീട്ടില്‍ സദനെയാണ് മരിച്ച നിലയില്‍ രാവിലെ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക