Image

അഡ്‌ലെയ്ഡ് ടെസ്റ്റ് : ഇന്ത്യ 272 റണ്‍സിന് പുറത്ത്‌

Published on 26 January, 2012
അഡ്‌ലെയ്ഡ് ടെസ്റ്റ് : ഇന്ത്യ 272 റണ്‍സിന് പുറത്ത്‌
അഡ്‌ലെയ്ഡ് : ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ 272 റണ്‍സിന് പുറത്തായി. ഓസീസിന് 332 റണ്‍സിന്റെ ഇന്നിംങ്‌സ് ലീഡായി. 116 റണ്‍സെടുത്ത വിരാട് കോഹ് ലിയാണ് ടോപ് സ്‌കോറര്‍. പര്യടനത്തിലെ ആദ്യ സെഞ്ച്വറിയും കോഹ് ലിയുടേതാണ്. പീറ്റര്‍ സിഡിലിന് 49 റണ്‍സ് വഴങ്ങി 5 വിക്കറ്റും ലഭിച്ചു.

നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം നല്‍കില്ലെന്നുറപ്പിച്ചുതന്നെയാണ് ബുധനാഴ്ച ഓസീസ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക