Image

സര്‍വകലാശാലകളിലെ സെമസ്റ്റര്‍ സമ്പ്രദായം പുനഃപരിശോധിക്കാന്‍ സമിതി

Published on 26 January, 2012
സര്‍വകലാശാലകളിലെ സെമസ്റ്റര്‍ സമ്പ്രദായം പുനഃപരിശോധിക്കാന്‍ സമിതി
തിരുവനന്തപുരം: സര്‍വകലാശാലകളിലെ സെമസ്റ്റര്‍ സമ്പ്രദായം പുനഃപരിശോധിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സമിതി രൂപീകരിച്ചു. പ്രഫ.ബി.ഹൃദയകുമാരി അധ്യക്ഷയായാണ് സമിതി രൂപീകരിച്ചത്. സര്‍വകശാലാ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ഡോ.ചന്ദ്രശേഖരന്‍ പിള്ള അധ്യക്ഷനായി സമിതി രൂപീകരിക്കാനും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തീരുമാനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക