Image

അഴിമതിക്കാര്‍ക്ക്‌ വേണ്ടിവന്നാല്‍ അടികൊടുക്കണം: ഹസ്സാരെ

Published on 26 January, 2012
അഴിമതിക്കാര്‍ക്ക്‌ വേണ്ടിവന്നാല്‍ അടികൊടുക്കണം: ഹസ്സാരെ
റാലിഗന്‍ സിദ്ധി: രാജ്യത്ത്‌ നടക്കുന്ന അഴിമതി കണ്ടിട്ട്‌ നിങ്ങളുടെ ക്ഷമ നശിച്ചെങ്കില്‍ അടി കൊടുത്താലേ നിങ്ങളുടെ ക്ഷമ നശിച്ചെങ്കില്‍ അടി കൊടുക്കണമെങ്കില്‍ ഒരു തെറ്റുമില്ലെന്നും മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

അഴിമതിക്കെതിരെ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്‍െറ കഥ പറയുന്ന `ഗലി ഗലി ചോര്‍ ഹി'എന്ന ചലച്ചിത്രത്തിന്‍െറ പ്രത്യേക സ്‌ക്രീനിങ്‌ കണ്ടശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞയിടെ കേന്ദ്രമന്ത്രി ശരത്‌ പവാറിന്‍െറ മുഖത്ത്‌ ഒരാള്‍ അടിച്ചതിനെ ഹസാരെ ആദ്യം ന്യായീകരിക്കുകയും പിന്നീട്‌ തിരുത്തുകയും ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക