ആലപ്പുഴ: കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍ എസ്.എന്‍.ഡി.പി യോഗത്തെ
തഴയുന്നുവെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സംഘടനയുടെ
മുഖപത്രമായ യോഗനാദത്തിലെ മുഖപ്രസംഗത്തിലൂടെ വെളിപ്പെടുത്തി.
ഭരണം
നിലനിര്‍ത്താനായി എന്തുമാകാമെന്ന നിലപാടിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
എത്തി.വിദ്യാഭ്യാസവകുപ്പിലേയും തദ്ദേശഭരണവകുപ്പിലേയും ഉന്നത തസ്തികകളില്‍
ലീഗിന്റെ അനുഭാവികളേയോ പാര്‍ട്ടി നോമിനികളെ മാത്രമാണ് നിയമിക്കുന്നത്. കേരള
കോണ്‍ഗ്രസിന്റെ വകുപ്പുകളില്‍ 90% ക്രിസ്തുമതത്തില്പ്പെട്ടവരെ ഉന്നതസ്ഥാനങ്ങളില്‍
നിയമിക്കുമ്പോള്‍ ബാക്കി സവര്‍ണ ഹിന്ദുക്കള്‍ക്കാണ് നല്‍കുന്നതെന്നും
യോഗനാദത്തിലൂടെ വെളിപ്പെടുത്തുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല