Image

മഞ്ഞു­ മഴ (ക­വിത: അനിത പണി­ക്കര്‍)

Published on 22 March, 2016
മഞ്ഞു­ മഴ (ക­വിത: അനിത പണി­ക്കര്‍)
മഞ്ഞു­ ക­ണ­ങ്ങളെ
നിങ്ങള്‍ തന്‍ തഴു­ക­ലില്‍
പിന്നോട്ട് പോയെന്‍
മന­സ്സൊരു ശല­ഭ­മായ്
പൊങ്ങി പറ­ക്കുമോ
അപ്പൂ­പ്പന്‍ന്താ­ടി­ക്കായ്
പമ്മി നട­ന്നൊ­രാ#ോ
ബാല്യ­ത്തി­ലേ­ക്ക­ങ്ങ്......
മഞ്ഞു­ മഴ (ക­വിത: അനിത പണി­ക്കര്‍)
Join WhatsApp News
വിദ്യാധരൻ 2016-03-23 07:57:52
ഒരു മഞ്ഞു കണത്തിൽ  
ബല്യകാലം പ്രതിഫലിപ്പിച്ചപ്പോൾ 
കണ്ടു ഞാനും പറന്നു പൊന്തും 
ചിത്രശലഭങ്ങളെ , അപ്പൂപ്പൻ താടിയെ 

വായനക്കാരൻ 2016-03-23 19:32:31
‘മഞ്ഞു മഴ’യെയൊന്ന് 
കണ്ണുതട്ടിയ മാത്രയിൽ  
ക്ഷണനേരംകൊണ്ടതങ്ങ് 
ഉരുകിയില്ലാതെയായി.
വിദ്യാധരൻ 2016-03-24 06:20:50
ഉദയസൂര്യന്റെ ബദ്ധദൃഷ്ടി തട്ടി
ഉരുകിയതാവാം മഞ്ഞിൻകണം?
ഉരുകുംമ്പോഴും  തൂവുന്നു  
സപ്തവർണ്ണങ്ങൾ നമുക്കയാഹിമകണം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക