Image

സജിന്റെ കേസ് മെയ് ആറിലേക്കു മാറ്റി; കോടതിയില്‍ മലയാളികളുടെ ഐക്യദാര്‍ഡ്യം. (അനിയന്‍ ജോര്‍ജ്)

Published on 24 March, 2016
 സജിന്റെ കേസ് മെയ് ആറിലേക്കു മാറ്റി; കോടതിയില്‍ മലയാളികളുടെ ഐക്യദാര്‍ഡ്യം. (അനിയന്‍ ജോര്‍ജ്)
ന്യു ജെഴ്‌സി: ഒന്നര വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ടി.സി.എസ്. ഉദ്യോഗസ്ഥന്‍ സജിന്‍ സുരേഷിന്റെ കേസ് മെയ് ആറിലെക്കു മാറ്റി. സാങ്കേതിക കാരണങ്ങളും ജഡ്ജി സ്‌കോട്ട് ബെന്നിയന്റെ അസാന്നിധ്യവും മൂലമാണു കേസ് മാറ്റിയത്.
രണ്ട് ഡസനിലേറെ സാമുഹിക സാംസ്‌കാരിക നേതാക്കള്‍ ജസ്റ്റീസ് ഫോര്‍ ഓള്‍ സംഘടനയുടേ നേത്രുത്വത്തില്‍ കോടതിയ്‌ലെത്തിയത് മലയാളി സമൂഹത്തിന്റെ ഐക്യ ദാര്‍ഡ്യത്തിന്റെ സൂചനയായി. ഇത് സജിന്റെ അറ്റൊര്‍ണി മൈക്കല്‍ കരക്ടയേയും അമ്പരപ്പിച്ചു. തന്റെ കോടതി ജീവിതത്തിനിടയില്‍ ഇതു പോലെ സമൂഹത്തിന്റെ പിന്തുണ ഒരു കേസിലുംകിട്ടിയില്ലെന്നദ്ധേഹം സാക്ഷ്യപ്പെടുത്തി.
പെസഹാ ദിനമായ ഇന്ന് ജോലി മാറ്റി വച്ച് കോടതിയിലെത്തിയവരെ എത്രകണ്ട് അനുമോദിച്ചാലും മതിയാവില്ല.കുറ്റക്കാരനാണോ അല്ലയോ എന്നതല്ല പ്രശ്‌നം, ആപത്തില്‍ അകപ്പെട്ട ഒരാളെ സഹായിക്കാന്‍ നമുക്കു കടമയുണ്ടോ എന്നതാണു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന വചനം ഇവിടെ പ്രസക്തമാകുന്നു.
വിധി ഇന്നുണ്ടാകുമെന്നു കരുതി സജിന്റെ കുടുംബവും നാട്ടില്‍ കണ്ണീരോടെ കാത്തിരിപ്പുണ്ടായിരുന്നു. കേസ് മാറ്റിയത് അവര്‍ക്കും വേദനാജനകമായി.
താഴെപ്പറയുന്നവരാണു കോടതിയില്‍ എത്തിയത്.
തോമസ് കൂവല്ലൂര്‍, അനില്‍ പുത്തഞ്ചിറ, തോമസ് മൊട്ടക്കല്‍, ഡോ. ഗോപിനാഥന്‍ നായര്‍, ജിബി തോമസ്, ജെയ്‌സന്‍ അലക്‌സ്, സുധീര്‍ നമ്പ്യാര്‍, സണ്ണി പണിക്കര്‍, ആനി ലിബു, ജോണ്‍ തോമസ്, ഷീല ശ്രീകുമാര്‍, ജയ് കുളമ്പില്‍, സജി പോള്‍, ഷാജി വര്‍ഗീസ്, ഷിജോ പൗലോസ്, സജി ജോര്‍ജ്, മിത്രാസ് രാജന്‍, മധു രാജന്‍, സുനില്‍ ട്രൈസ്റ്റാര്‍, ഷെവലിയര്‍ ഇട്ടന്‍ ജോര്‍ജ്, സിസിലി കൂവല്ലൂര്‍, അനിയന്‍ ജോര്‍ജ്, ബെന്നി മാത്യു, ജിജു കൊട്ടാരത്തില്‍, രാജു സദാനന്ദന്‍, വിനു സക്കറിയാ, ഫിലിപ്പ് പുളിയനാല്‍.
സജിനു വേണ്ടി ജെ.എഫ്.എ.യുടെ നേത്രുത്വത്തില്‍ നടന്ന കൂട്ടായ്മ ജയിലില്‍ കഴിയുന്ന മറ്റ് മലയാളികള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമാണു. അവര്‍ക്കായി കൈ കോര്‍ക്കാന്‍ ജെ.എഫ്.എ ഭാരവാഹികള്‍ എല്ലാവരെയും ആഹ്വാനം ചെയ്യുന്നു.
നിസഹായരായി വിധിക്കു കാത്തിരിക്കുന്നവര്‍ക്കു തുണയാകാന്‍ ജെ.എഫ്.എ നേതാക്കള്‍ നടത്തുന്ന ശ്രമത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
 സജിന്റെ കേസ് മെയ് ആറിലേക്കു മാറ്റി; കോടതിയില്‍ മലയാളികളുടെ ഐക്യദാര്‍ഡ്യം. (അനിയന്‍ ജോര്‍ജ്)  സജിന്റെ കേസ് മെയ് ആറിലേക്കു മാറ്റി; കോടതിയില്‍ മലയാളികളുടെ ഐക്യദാര്‍ഡ്യം. (അനിയന്‍ ജോര്‍ജ്)  സജിന്റെ കേസ് മെയ് ആറിലേക്കു മാറ്റി; കോടതിയില്‍ മലയാളികളുടെ ഐക്യദാര്‍ഡ്യം. (അനിയന്‍ ജോര്‍ജ്)  സജിന്റെ കേസ് മെയ് ആറിലേക്കു മാറ്റി; കോടതിയില്‍ മലയാളികളുടെ ഐക്യദാര്‍ഡ്യം. (അനിയന്‍ ജോര്‍ജ്)  സജിന്റെ കേസ് മെയ് ആറിലേക്കു മാറ്റി; കോടതിയില്‍ മലയാളികളുടെ ഐക്യദാര്‍ഡ്യം. (അനിയന്‍ ജോര്‍ജ്)  സജിന്റെ കേസ് മെയ് ആറിലേക്കു മാറ്റി; കോടതിയില്‍ മലയാളികളുടെ ഐക്യദാര്‍ഡ്യം. (അനിയന്‍ ജോര്‍ജ്)  സജിന്റെ കേസ് മെയ് ആറിലേക്കു മാറ്റി; കോടതിയില്‍ മലയാളികളുടെ ഐക്യദാര്‍ഡ്യം. (അനിയന്‍ ജോര്‍ജ്)  സജിന്റെ കേസ് മെയ് ആറിലേക്കു മാറ്റി; കോടതിയില്‍ മലയാളികളുടെ ഐക്യദാര്‍ഡ്യം. (അനിയന്‍ ജോര്‍ജ്)  സജിന്റെ കേസ് മെയ് ആറിലേക്കു മാറ്റി; കോടതിയില്‍ മലയാളികളുടെ ഐക്യദാര്‍ഡ്യം. (അനിയന്‍ ജോര്‍ജ്)
Join WhatsApp News
joseph kv 2016-03-24 15:35:46
ഒരു നല്ല ഉദ്ദേശ്യ തോടെ  ആരംഭിച്ച JFI  എന്ന ഈ സം ഘടന ഇന്നു ബലാൽ സംഘക്കാരെ സം രക്ഷിക്കുന്ന ഒരു പ്രസ്ടനമായി മാറിയിരിക്കുകയാണ്. ഇവ രണ്ടു  കേസ് മാത്രമേ ഇതു വരെ ഏട്ടെടുത്തിട്ടുള്ളൂ.    ഒന്ന് ആനന്ദ് ജോണ് രണ്ടാമതെത് ഈ ചെരുപ്പക്കാരന്റെ . രണ്ടും വഭിചാരക്കെസുകൾ .
 എന്താണ് ഇവിടെ  ശരിക്കും സംഭവിച്ചത് .. പോലീസ് 13 വയസ്സുള്ള ഒരു പെന്കുട്ടിയായി അഭിനയിച്ചു ഇവനെ വീടിലേക്കു സെക്സ് നു വിളിച്ചു . പോലീസ് പിടിച്ചപ്പോൾ ഇവൻ ഈ പെണ്കുട്ടിക്ക് 13 വയസ്സേഉള്ളു എന്ന് അറിഞ്ഞില്ല എന്ന് പറഞ്ഞതാണ് ഇപ്പോൾ JFI "കെണിയിലകപ്പെട്ട മലയാളി" എന്ന് പറഞ്ഞു കൊണ്ട്  നടക്കുന്നത് . ഇവിടെ അവന്റെ മാര്ഗം തെറ്റായിരുന്നു .. പക്ഷെ ലക്‌ഷ്യം ഒന്നേ ഉന്ദായിരുന്നൊല്ലു. സെക്സ്
വിദ്യാധരൻ 2016-03-25 08:53:28

യേശു സംസാരിക്കുന്നു

 

ഞാൻ കാട്ടിയ മാതൃക പിന്തുടരാതെ

നീ കാട്ടും ഭോഷത്വം മൗഡ്യം

ക്രൂശിൽ തൂങ്ങുന്നു ചിലർ

ചാട്ടവാറടികൊള്ളുന്നു

ക്രൂശും വഹിച്ചുഴുറന്നു കൂടാതെ.

നെറ്റൊട്ടോം ഓടുന്നു ദേവാലയത്തിൽ

ദുഖിതരായിരിക്കുന്നു ദുഃഖ വെള്ളിയാഴച്

കാത്തിരിക്കുന്നുയർപ്പിനായി

ആർത്തുല്ലസിക്കാൻ

അടിച്ചു ( ള്ള്) തിമിർക്കുവാൻ

ഓർക്കണം എന്നാൽ നിങ്ങൾ

വഴിയോരത്തിൽ നിന്ന്

ചില്ലറക്കായ് യാചിക്കും മർത്ത്യരെ '

നഗ്നത മറയ്ക്കാൻ വസ്ത്രം ഇല്ലാത്തോരെ

വിശന്നു ദാഹിപ്പോരെ

പോയികാണണം രോഗിയെ

തടവിൽ കിടപ്പോരെ

ആകണം നിങ്ങളും കൂവള്ളൂരിനെപ്പോലെ

നീട്ടണം സഹായ ഹസ്തം മടിയാതെ .

ഓർക്കുന്നില്ലേ നിങ്ങൾ പണ്ട്

ഓടിച്ചു കൊണ്ടെന്റെ മുന്നിൽ നിറുത്തിയ

നിങ്ങൾ ചവച്ചു തുപ്പിയ വേശ്യയെ?

ഓർക്കുന്നില്ലേ മുട്ടൻ കല്ലുമായവളുടെ

പിന്നാലെ ഓടിയ ദിനങ്ങളൊക്കയും?

വേണ്ട വെറുതെ ചിന്തിച്ചു സമയം കളയണ്ട

നാറും കഥകൾ ചികഞ്ഞെടുക്കണ്ട

ആകുമെങ്കിൽ കൂവള്ളൂരിനൊരു

കയ്യ് താങ്ങൽ നൽകുക

സ്വർണ്ണ കുരിശും പേറി കറങ്ങും

'അച്ചായന്മാരെ ' നിങ്ങൾ .

ഞാൻ വരില്ലൊരിക്കലും തിരികെ

നിങ്ങളാണിനി ഞാൻ കത്തിച്ച

ദീപശിഖയുമായി ഊര് ചുറ്റേണ്ട

വിശ്വസ്തരാം എൻ പിൻഗാമികൾ.

സ്നേഹ കാരുണ്യ പ്രവർത്തികൾ

കൂട്ടികലർത്തി ജീവിതം

ആനന്ദദായകമാക്കുക നിങ്ങൾക്കും

നിങ്ങളുടെ അയൽവാസികൾക്കും നിത്യം

Late Disciple Matthew 2016-03-25 09:56:38

 

I was there when Jesu spoke about the oppressed.  Thank you Vidyaadhran for the powerful poem about discipleship.  It looks like American Malayalees are confused and lost.  I will pray to my lord the same prayer he uttered on the cross and that is “ They don’t know what they are doing forgive them lord.”  If you can help one person in any way then it is like serving your Master Jesus.  Don’t hesitate to do the good deed for your neighbor Mr. Koovelloor.  

31 “When the Son of Man comes in his glory, and all the angels with him, he will sit on his glorious throne. 32 All the nations will be gathered before him, and he will separate the people one from another as a shepherd separates the sheep from the goats. 33 He will put the sheep on his right and the goats on his left.

34 “Then the King will say to those on his right, ‘Come, you who are blessed by my Father; take your inheritance, the kingdom prepared for you since the creation of the world. 35 For I was hungry and you gave me something to eat, I was thirsty and you gave me something to drink, I was a stranger and you invited me in, 36 I needed clothes and you clothed me, I was sick and you looked after me, I was in prison and you came to visit me.’

37 “Then the righteous will answer him, ‘Lord, when did we see you hungry and feed you, or thirsty and give you something to drink? 38 When did we see you a stranger and invite you in, or needing clothes and clothe you? 39 When did we see you sick or in prison and go to visit you?’

40 “The King will reply, ‘Truly I tell you, whatever you did for one of the least of these brothers and sisters of mine, you did for me.’

41 “Then he will say to those on his left, ‘Depart from me, you who are cursed, into the eternal fire prepared for the devil and his angels. 42 For I was hungry and you gave me nothing to eat, I was thirsty and you gave me nothing to drink, 43 I was a stranger and you did not invite me in, I needed clothes and you did not clothe me, I was sick and in prison and you did not look after me.’

44 “They also will answer, ‘Lord, when did we see you hungry or thirsty or a stranger or needing clothes or sick or in prison, and did not help you?’

45 “He will reply, ‘Truly I tell you, whatever you did not do for one of the least of these, you did not do for me.’

With love

Late Disciple Matthew 

പരീശൻ 2016-03-25 10:51:07
ജോസഫിനെപ്പോലുള്ളോരാ വ്യശ്യകളെ ഉണ്ടാക്കുന്നത്‌ വിദ്യാധരാ. ഞങ്ങൾ പരിശുദ്ധർ. എല്ലാ നേർച്ച കാഴ്ചകളും കൊടുത്ത് പാപ പരിഹാരം ചെയ്യെതവർ.  ജോസഫ് ഈ കവിത പല ആവർത്തി വായിച്ചാൽ തലയിൽ വിളക്ക് തെളിയും .
Texan American 2016-03-25 11:52:13
തങ്ക ലിപികളിൽ എഴുതേണ്ട തും വരും തലമുരകല്ക്കുവേണ്ടി സൂക്ക്ഷിച്ചു വെക്കെണ്ടാതുമായ ഒരു കവിതയാണിത്.  കൂവല്ലോരിനും ടീമിനും, പിന്നെ വിദ്യാധരൻ സാറിനും നന്ദി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക