Image

ഉയിര്‍ത്തെഴുന്നേല്‍പ്പ് (കവിത: മനോജ്­ തോമസ്­, അഞ്ചേരി)

Published on 26 March, 2016
ഉയിര്‍ത്തെഴുന്നേല്‍പ്പ് (കവിത: മനോജ്­ തോമസ്­, അഞ്ചേരി)
മരണ നിഴലിന്‍ താഴ്‌­വരയില്‍
ഉരുകി എരിയും മെഴുതിരി ഞാന്‍
അണയാതെ നാളം കാക്കണേ
എന്‍ പ്രിയ താതാ ദൈവമേ .
മരണത്തെ ജയിച്ചതാം നാഥനേ
ഉയിര്‍ത്തെഴുനേറ്റെന്‍ ദൈവമേ .

മരണ നദി തന്‍ തീരങ്ങളില്‍
ഇടറി വീഴും എന്‍ പാദങ്ങളെ
തുണയായി താങ്ങി നടത്തീടണേ
എന്‍ പ്രിയ താതാ ദൈവമേ .

മരണ ആഴി തന്‍ ഓളങ്ങളില്‍
ഉലഞ്ഞു മറിയുമെന്‍ നൗകതന്‍
അമരത്തു നീ എന്നും കാണണമേ
എന്‍ പ്രിയ താതാ ദൈവമേ .

മരണ വഴി തന്‍ ഓരങ്ങളില്‍
തളര്‍ന്നു വീഴുന്ന ൈപതങ്ങളെ
പൊന്‍ കരം നീട്ടി താങ്ങണമേ
എന്‍ പ്രിയ താതാ ദൈവമേ .
മരണത്തെ ജയിച്ചതാം നാഥനേ
ഉയിര്‍ത്തെഴുനേറ്റെന്‍ ദൈവമേ .

1 .കൊരിന്ത്യര്‍ , അദ്ധ്യായം 15, വാക്യം 25 & 26 .

"അവന്‍ സകലശത്രുക്കളെയും കാല്‍ക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും !!'.
ഉയിര്‍ത്തെഴുന്നേല്‍പ്പ് (കവിത: മനോജ്­ തോമസ്­, അഞ്ചേരി)
Join WhatsApp News
millennium thoughts 2016-03-27 14:32:35

Resurrection { christian easter} is not a miracle, it is a natural process which occur in nature from the very beginning. It is just a material transformation from one stage to another. A change in structure, foam,density etc. It is energy being transformed from one form to another.

But sublimation is praiseworthy. It is self induced mental / spiritual transformation. A Transformation to a glorified being – anthrop a neutral gender. Not neutral biologically but in attitude towards other humans.

Anthrops are neither male or female and don't see others as just male or female. It is in fact a spiritual transformation above sexuality. A male won't see a female as just for pleasure and female won't see a male as a sexual toy. Anthrops are above primary sentiments and they see humans as humans above sex, color,race, religion, country of birth, rich or poor.

When you can sublimate yourself to that level of attitude, you become a World class citizen. And instead of war, anger, hatred, division, discrimination and so on- you will spread peace in this world. And that is the primary duty of all of us.


Millennium thoughts- andrew 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക