Image

നടന്‍ ശ്രീനിവാസന്റെ മാതാവ് അന്തരിച്ചു

Published on 28 January, 2012
നടന്‍ ശ്രീനിവാസന്റെ മാതാവ് അന്തരിച്ചു
കൂത്തുപറമ്പ്: നടന്‍ ശ്രീനിവാസന്റെ മാതാവ് കൂത്തുപറമ്പ് മമ്പറം മയ്തുള്ളി മെത്തയിലെ പുഞ്ചിരി ഹൗസില്‍ പി.കെ ലക്ഷ്മി (98) അന്തരിച്ചു.

ഭര്‍ത്താവ് പരേതനായ ഉണ്ണി മാസ്റ്റര്‍. മറ്റു മക്കള്‍: രവീന്ദ്രന്‍ (ചെന്നൈ), വനജാക്ഷി (അധ്യാപിക, വടക്കുംപാട് നോര്‍ത്ത് ജൂനിയര്‍ ബേസിക് സ്‌കൂള്‍),രാജഗോപാല്‍ (ദുബായ്) സംസ്‌ക്കാരം ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് വീട്ടു വളപ്പില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക