Image

ശിവസേന പ്രവര്‍ത്തകര്‍ മുംബൈയില്‍ ടൈംസ് ഓഫ് ഇന്ത്യയുടെ ഓഫീസ് ആക്രമിച്ചു

Published on 28 January, 2012
ശിവസേന പ്രവര്‍ത്തകര്‍ മുംബൈയില്‍ ടൈംസ് ഓഫ് ഇന്ത്യയുടെ ഓഫീസ് ആക്രമിച്ചു
മുംബൈ: ശിവസേന പ്രവര്‍ത്തകര്‍ മുംബൈയില്‍ ടൈംസ് ഓഫ് ഇന്ത്യയുടെ ഓഫീസ് ആക്രമിച്ചു. പത്രത്തിന്റെ ദക്ഷിണമുംബൈയിലെ ഓഫീസാണ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ശിവസേനാ നേതാവായ ആനന്ദ് റാവു അത്‌സുല്‍ എന്‍സിപിയിലേക്ക് മാറാനൊരുങ്ങുന്നുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിലായിരുന്നു ആക്രമണം. ഓഫീസിന്റെ സ്വീകരണമുറിക്ക് ആക്രമണത്തില്‍ കേടുപാട് പറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക