Image

കൊലവെറിയിലൂടെ ശ്രദ്ധനേടിയ `ത്രി' ഉടന്‍ എത്തും

Published on 28 January, 2012
കൊലവെറിയിലൂടെ ശ്രദ്ധനേടിയ `ത്രി' ഉടന്‍ എത്തും
കൊലവെറി എന്ന ഗാനത്തിലൂടെ ശ്രദ്ധനേടിയ ഐശ്വര്യ ധനുഷ്‌ സംവിധാനം ചെയ്‌ത ത്രി എന്ന ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും. ലോകമെമ്പാടും യുട്യൂബിലൂടെ കൊലവെറി വന്‍ ഹിറ്റായതു പോലെ ചിത്രവും പ്രേക്ഷകശ്രദ്ധ നേടുമെന്ന വിശ്വാസത്തിലാണ്‌ സംവിധായിക ഐശ്വര്യ. ചിിത്രത്തില്‍ ധനുഷ്‌ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രൂതി ഹാസന്‍ ആണ്‌ നായിക. പ്രേമ കഥ പറയുന്ന ചിത്രം വന്‍ ഹിറ്റാകുമെന്ന്‌ കോളിവുഡ്‌ വൃത്തങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.
കൊലവെറിയിലൂടെ ശ്രദ്ധനേടിയ `ത്രി' ഉടന്‍ എത്തുംകൊലവെറിയിലൂടെ ശ്രദ്ധനേടിയ `ത്രി' ഉടന്‍ എത്തുംകൊലവെറിയിലൂടെ ശ്രദ്ധനേടിയ `ത്രി' ഉടന്‍ എത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക