Image

ഒറ്റയാനയെഴുന്നെള്ളിപ്പിന്റെ ഓര്‍മ്മപൂരം (രണ്ടുഭാഗങ്ങളില്‍: 1/2: പ്രൊഫസ്സര്‍ (ഡോ.) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D)

Published on 22 April, 2016
ഒറ്റയാനയെഴുന്നെള്ളിപ്പിന്റെ ഓര്‍മ്മപൂരം (രണ്ടുഭാഗങ്ങളില്‍: 1/2: പ്രൊഫസ്സര്‍ (ഡോ.) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D)
(പൂരങ്കഴിഞ്ഞു. ആനയും വാദ്യവും വിടവാങ്ങി. ഉത്സവം കഴിഞ്ഞ
അമ്പലപ്പറമ്പു പോലെ മനം പൂര്‍ണ്ണമായും ശൂന്യമാകുന്നതിനുമുമ്പ്
ഓര്‍മ്മക്കോശങ്ങളെ ചൊറിഞ്ഞ് അല്പം ചിന്താച്ചൊരിച്ചില്‍. "ഞാനി'ല്ലാത്ത
എന്റെ ഓര്‍മ്മകള്‍ക്ക് എന്തു പ്രസക്തി!.)

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക...
Join WhatsApp News
വിദ്യാധരൻ 2016-04-22 12:38:42
ലേഖനത്തിലൂടെ പൂരത്തിന്റെ ഒരു നല്ല ദൃശ്യാവിഷ്ക്കാരം.  
ചടുലമായ ഭാഷയുടെ  അനർഗളമായ   നിർഗളനം 
Sudhir Panikkaveetil 2016-04-23 04:12:07
വെണ്മണി നമ്പൂരി മാരുടെ പൂര പ്രബന്ധ വിവരണങ്ങൾ ഐക്കണാക്കി
മാറ്റാത്തത് വിഷയ വൈരാഗ്യം കൊണ്ടല്ല , വിഷയത്തിൽ നിന്നും
വ്യതിചലനം കുറയ്ക്കാനാണ്~. " ക്ഷ പിടിച്ചു" ട്ടോ...
വിദ്യാധരൻ 2016-04-23 18:30:24
നാരിരത്നങ്ങളും  അസാരം വിഷയവും  ഇല്ലെങ്കിൽ എന്ത്‌  പൂരം പണിക്കവീട്ടിലെ 


താരിത്തേന്മൊഴി പിറ്റെന്നാൾ നേരത്തുണ്ടാശു ഞങ്ങളും 
പൂരത്തിനെത്തി വെയലത്ത് നീരിത്താർദള ലോചനെ 

പൂരം കാണ്മാൻ മുതിർന്നു പുനരുടനവരാ-
                യൊന്നു പൊയ്യല്ലകന്നു 
പാറോക്കാവിൽ കടന്നു പദവിയൊടവിദടെ 
                 പ്പൂരമപ്പോൾ നിരന്നു 
നാരിരത്നങ്ങൾ വന്നു നടുവിൽ നടുവവും 
                ക്കൂടിയുണ്ടായിരുന്നു 
പാരം മോദം കലർന്നു പരമരസികനോ -
               ടൊത്തു ഞാനൊന്നുചേർന്നു 

നടുവവുമഥ ഞാനുംകൂടി മേളിച്ചു പിന്നെ 
ചടുലനയനമാരെത്തേടി  തേൻവാണിയാളെ !
അടവിനൊടടനംചെയ്തങ്ങനെ ചെന്നിടുന്നോ -
രിടയിലനുജനായോരാ ഡ്യനെ കണ്ടു ഞാൻ .

തരിവളകൾ തരംചേർന്നൊത്തു മൂക്കുത്തി കണ്ട്ഠം
സ്വരനിരകളരഞ്ഞാണെന്നിതെല്ലാമണിഞ്ഞു 
സരസമഥ തകർത്തുംകൊണ്ട് ചേരുന്ന കുട്ടി-
ത്തരുണികളുടെ ചോരത്തള്ളലും തത്ര കണ്ടു-

മുലകാട്ടി മുദാ നാട്യം പല കാട്ടി നടന്നഹോ 
ഉലകിട്ടു കുലുക്കുന്നു ചില കുട്ടിനതാംഗികൾ .    

(തൃപ്പൂണിത്തുറയിൽനിന്നും പുറപ്പെട്ട്, ഇളങ്കുന്നപ്പുഴയും, ഞാറയ്ക്കലും വിശ്രമിച്ച്‌ തൃശൂർപൂരം കണ്ട് തിരിച്ചെത്തുന്നതുവരെയുള്ള കാര്യങ്ങളാണ് പൂരപ്രബന്ധത്തിൽ വെണ്മണിമഹൻ നമ്പൂതിരി രേഖപ്പെടുത്തിയിരിക്കുന്നത്.)  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക