Image

മണ്ടനാണെങ്കിലും ശുദ്ധനാണ്, സുരേഷ് ഗോപിയെ പരിഹസിച്ച് സംവിധായകന്‍ വിനയന്‍

Published on 11 May, 2016
മണ്ടനാണെങ്കിലും ശുദ്ധനാണ്, സുരേഷ് ഗോപിയെ പരിഹസിച്ച് സംവിധായകന്‍ വിനയന്‍

എംപി സുരേഷ് ഗോപിയെ പരിഹസിച്ച് സംവിധായകന്‍ വിനയന്‍. സുരേഷ് ഗോപി മണ്ടനാണെങ്കിലും ആള് ശുദ്ധനാണെന്ന് പറഞ്ഞാണ് വിനയന്‍, സുരേഷ് ഗോപിയെ പരിഹസിച്ചത്.
ചാലക്കുടിയില്‍ ഇടത് സ്ഥാനാര്‍ത്ഥി ബിഡി വേണ്ടി സംസാരിക്കുന്നതിനിടെയാണ് വിനയന്‍ സുരേഷ് ഗോപിയെ കുറിച്ച് അഭിപ്രായപ്രകടനം നടത്തിയത്. ഹെലികോപ്റ്ററിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രചരണമെന്നും വിനയന്‍ പറഞ്ഞു.
ഭരണാധികാരി എന്ന നിലയില്‍ താന്‍ ഏറെ പ്രതീക്ഷയോടെ കണ്ട ഉമ്മന്‍ ചണ്ടി കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്‌കാരവും ധാര്‍മ്മികതയും നഷ്ടപ്പെടുത്തികയായിരുന്നുവെന്നും ഇപ്പോള്‍ എന്ത് വൃത്തിക്കേട് കാണിച്ചാലും പ്രശ്‌നമില്ലത്താ അവസ്ഥയിലേക്ക് എത്തിയെന്നും വിനയന്‍ പറഞ്ഞു. 

Join WhatsApp News
ഉദ്ധതൻ 2016-05-11 10:57:02
സുരേഷ് ഗോപിക്ക് നല്ലൊരു സംവിധായകൻ ഇല്ലാതെ രാജ്യ സഭയിൽ സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല

ഉമ്മൻ ചാണ്ടിയുടെ വിക്ക് മാറാതെ കേരളത്തിനും നന്മ വരില്ല 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക