വെണ് പരമേശ്വരന് കെ.വി. കുമാറിനെ പരിചയപ്പെടുത്തി. 38 വര്‍ഷത്തെ പരിചയം തങ്ങള്‍ തമ്മിലുണ്ടെന്നദ്ധേഹം പറഞ്ഞു.
ഐ.എ.ആര്.സി ബോര്‍ഡ് വൈസ് ചെയര്‍ പോള്‍
കറുകപ്പള്ളി ഐ.എ.ആര്.സി നേതാക്കളെ പരിചയപ്പെടുത്തി. ഐ.എ. ആര്.സി
ഡയറക്ടര്‍ ബോര്‍ഡംഗം ഫിലിപ്പോസ് ഫിലിപ്പ് പ്രസംഗിച്ചു. പ്രേംതാജ് കാര്‍ലോസ് എംസിയായിരുന്നു.
ശ്രീകുമാര്‍ ഉണ്ണിത്താന് നന്ദി പറഞ്ഞു.
സാജന് മാത്യു കൗണ്ടി ഡപ്യൂട്ടി
എക്സിക്യൂട്ടിവിനെ പരിചയപ്പെടുത്തി. മാത്തന് അലക്സാണ്ടര്‍, ജോസഫ്
മാത്യു, ജോര്‍ജ് ഇട്ടന്‍ പാടിയേടത്ത്, ഏബ്രഹാം സി. തോമസ്, തുടങ്ങിയവര്‍
നേത്രുത്വം നല്കി.