Image

ഫിലിപ്പ് മാത്യുവിന്റെ വേക്ക് സര്‍വ്വീസ് ബുധനാഴ്ച

സജി കീക്കാടന്‍ Published on 31 October, 2016
ഫിലിപ്പ് മാത്യുവിന്റെ വേക്ക് സര്‍വ്വീസ് ബുധനാഴ്ച
ന്യൂജേഴ്‌സി: കഴിഞ്ഞ ദിവസം നിര്യാതനായ സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകാംഗവും, പത്തനംതിട്ട മേക്കൊഴൂര്‍ വാഴയില്‍ കുടുംബാംഗവുമായ ഫിലിപ്പ് മാത്യു(ജോയിക്കുട്ടി-56)വിന്റെ വേക്ക് സര്‍വ്വീസ് ബുധനാഴ്ച വൈകുന്നേരം 5 മുതല്‍ ഒന്‍പത് മണിവരെ ന്യൂജേഴ്‌സിയില്‍ വച്ച് നടത്തപ്പെടും. ശുശ്രൂഷകള്‍ക്ക് മലങ്കര കത്തോലിക്കാ സഭ അമേരിക്ക- കാനഡ ഭദ്രാസനാധിപന്‍ തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കും.

വ്യാഴാഴ്ച മൃതദ്ദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതും ശനിയാഴ്ച ഉച്ചയ്ക്ക് കടമ്മനിട്ട സെന്റ് ജോണ്‍സ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ശുശ്രൂഷകള്‍ക്ക് ശേഷം സംസ്‌കരിക്കുന്നതുമാണ്.

Funeral Home Address
Michael Hegatry& John Vincent Sealia Home for Funerals
3377 US Highway 9
Old Bridge, NJ 08857
PH: 732-679-4422
വിവരങ്ങള്‍ക്ക്: ജോണിക്കുട്ടി-732-668-6984

റിപ്പോര്‍ട്ട്: സജി കീക്കാടന്‍

ഫിലിപ്പ് മാത്യുവിന്റെ വേക്ക് സര്‍വ്വീസ് ബുധനാഴ്ച
Join WhatsApp News
Ponmelil Abraham 2016-11-01 03:56:02
Adaranjalikal and prayers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക