Image

പ്രതീക്ഷ (കവിത) ജി. പുത്തന്‍കുരിശ്

ജി. പുത്തന്‍കുരിശ് Published on 13 December, 2016
പ്രതീക്ഷ (കവിത) ജി. പുത്തന്‍കുരിശ്
ഇരുളുപോലര്‍ബുദം പടരുസ്ഥിക്കുള്ളില്‍
സിരകള്‍ പിടിച്ചാകെ വലിച്ചുമുറുക്കുു
ഞരങ്ങിഞരങ്ങി ഞാന്‍ തളര്‍ു തുടങ്ങുമ്പോള്‍
വരുു നിദ്രാദേവി തഴുകി ഉറക്കു
ഇല്ല കൊഴിഞ്ഞില്ലയെന്‍ സ്വപ്നങ്ങളൊുംതെ
അല്ലലിന്‍ ആഴങ്ങളില്‍ തുടിപ്പൂ പ്രാണനിും
ഉള്ളു കത്തിടുമ്പോഴും തിടും പരാശക്തി
ഉള്ളറയ്ക്കുള്ളില്‍നിും തിളങ്ങും സ്വപ്നങ്ങളെ
മുല്ലയില്‍ വിരിയാനായ് വെമ്പിടും മൊ'ുപോലെ
ഉള്ളിലെ തടങ്ങളില്‍ കൂമ്പുു പ്രതീക്ഷകള്‍
വിടരും ഒരുനാളാകൂമ്പുകള്‍ പൊ'ിയാര്‍ക്കും
പടരും സൗരഭ്യത്താല്‍ ഹൃത്തകം നിറഞ്ഞിടും
ജീവിതമൃതികളാല്‍ അതിരുതിരിക്കാത്ത
ഭാവനകൊണ്ടുതീര്‍ത്ത ലോകത്തു വസിപ്പൂ ഞാന്‍
ഗ്രഹിക്കാനവില്ലതിന്‍ പൊരുളെിരിക്കിലും
ദഹിക്കും അഗ്ന്ദിക്കുള്ളില്‍ കുരുക്കും പ്രതീക്ഷകള്‍

(Dedicated to all cancer fighting and survived patients)


ജി. പുത്തന്‍കുരിശ്

Join WhatsApp News
Stuart Scott 2021-03-02 14:11:48
You beat cancer by how you live and the manner in which you live
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക