തിരഞ്ഞെടുപ്പില്‍ റഷ്യ
ഇടപെട്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമെന്ന് നിയുക്ത
പ്രസിഡന്റ് ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ ഡോണള്‍ഡ് ട്രംപ്.
റഷ്യയുമായി തനിക്ക് യാതൊരു രഹസ്യഇടപാടും ഇല്ലെന്നും ട്രംപ് വ്യക്തമാക്കി. താന്‍ യുഎസ് ഭരിക്കുമ്പോള്‍ റഷ്യ കൂടുതല്‍ ബഹുമാനം നല്‍കുമെന്നും ട്രംപ് പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടാന്‍ യുഎസിനെ സഹായിക്കാന്‍ റഷ്യയ്ക്ക് സാധിക്കും.
യുഎസിലെ 22
മില്യണ്‍ അക്കൗണ്ടുകള്‍ ചൈന ഹാക്ക് ചെയ്തെന്ന് ട്രംപ് ആരോപിച്ചു. റഷ്യയും
ചൈനയും ഉള്‍പ്പെടെ എല്ലാവരും യുഎസിനെയാണ് ഹാക്ക് ചെയ്യുന്നത്. ഇത്തരം
ഹാക്കിങ്ങുകള്‍ തടയാന്‍ വേണ്ട നടപടി സ്വീകരിക്കും. യുഎസ്
സമ്പദ്വ്യവസ്ഥയുടെ നേട്ടം സ്വന്തമാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ്
ചൈനയെന്നും അദ്ദേഹം പറഞ്ഞു.
നിരവധി മാധ്യമസ്ഥാപനങ്ങള്‍ക്ക് നന്ദി പറഞ്ഞ ട്രംപ്, പ്രസിദ്ധീകരിച്ചതില്‍
പലതും വ്യാജ വാര്‍ത്തകളാണെന്നും കുറ്റപ്പെടുത്തി.
തന്റെ രണ്ടു മക്കളാണ് ട്രംപ് കമ്പനി ഇപ്പോള്‍
നോക്കിനടത്തുന്നത്. ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നോട്
പങ്കുവയ്ക്കാറില്ല. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കും.
അതേസമയം ട്രംപിനെ ബ്ളാക് മെയില്‍ ചെയ്യാന്‍
ഇടനല്കുന്ന സുപ്രധാന രഹസ്യങ്ങള്‍ റഷ്യക്ക് ലഭിച്ചിരുന്നതായി ഇന്റലിജന്‍സ് രേഖ. രേഖയുടെ കോപ്പി ട്രംപിനു കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്.
തെരഞ്ഞെടുപ്പ് കാലത്ത് ആരംഭിച്ചതല്ല റഷ്യ-ട്രംപ് ബന്ധമെന്നും
വര്‍ഷങ്ങള്‍ക്കു മുമ്പേ ആരംഭിച്ച ഈ ബന്ധം സമീപകാലത്ത് ശക്തി
പ്രാപിക്കുകയായിരുന്നുവെന്നും രേഖ വ്യക്തമാക്കുന്നു. മോസ്കോയില്‍ പര്യടനം
നടത്തുമ്പോള്‍ ട്രംപ് സന്ദര്‍ശിച്ച ലൈംഗികത്തൊഴിലാളികളുമായി ബന്ധപ്പെട്ട
വിവരങ്ങള്‍ റഷ്യ റെക്കോര്‍ഡ് ചെയ്തിരുന്നതായും രേഖ പറയുന്നു.
ട്രംപിന്റെ രാഷ്ട്രീയ പ്രതിയോഗികള്‍ വാടകക്കെടുത്ത മുന്‍ ബ്രിട്ടീഷ് ചാരനാണത്രേ ട്രംപുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ തയാറാക്കിയത്. എന്നാല്‍ ഇവ സത്യസന്ധമാണോ എന്ന കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ളെന്ന് യു.എസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം,
രേഖയിലെ പരാമര്‍ശങ്ങള്‍ ശുദ്ധ കളവാണെന്ന് റഷ്യ വ്യക്തമാക്കി. യു.എസ് റഷ്യ ബന്ധം തകിടം മറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്
റിപ്പോര്‍ട്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ വക്താവ്
കുറ്റപ്പെടുത്തി.
Prediction professor" Allan Lichtman has correctly named the winner of every presidential election since 1984, and now he's willing to hazard a guess about how a presidency will end. "There's a very good chance that Donald Trump could face impeachment,"
Putin is holding the key to trumps disaster- Looking forward to see that!
Mike Pens is praying everyday for Trump to be impeached and that is even the case with most of the Republicans
I am a proud Democrat out 62,25 million voted for Hillary . It is now time for you to go Russia along with Trump and stay there. And you can also do whatever you have been doing there with Putin.
On Tuesday, it was reported that leaders of American intelligence agencies had given Donald Trump a memo advising that Russia had gathered compromising personal information about him as part of a wider effort to disrupt the election, though these claims remain unsubstantiated and both the president-elect and the Kremlin deny these reports. Here’s a look at what damaging information Russia may have in its possession.
· Trump’s sexual fetishes largely in line with those of an American president
· Holds significant financial investment in corrupt Trump Organization
· Scathing TripAdvisor review for Trump Hotel Toronto
· Eight years’ worth of handwritten letters to Barack Obama praising his presidency and character
· Proof that he once had a business deal not turn out as lucratively as he expected
· Engaged in regular email correspondence with such dangerous far-right figures as Steve Bannon and Jeff Sessions
· Trump was Russia’s eighth pick for 2016 president
· Has been accused of sexual assault by over a dozen women, just in case everyone forgot
· Repeated disclosures that he loves Eric more than Donald Jr.
· A picture where his eyes are completely closed
· Though credited as executive producer of The Apprentice, Trump rarely liaised with production staff to strategize creative direction and approach
· Hired multiple prostitutes to hold him while he cried and talked about his father in a Moscow hotel room
· Horrifying list of alternatives he considered for cabinet positions
· Vast, tangled web of treasonous dealings that half the electorate won’t give shit about
INFOGRAPHIC
http://www.theonion.com/infographic/what-compromising-information-does-russia-have-don-55009
Trump is a pathetic pathological liar. The tongue that lie every time it moves lies.
He is a psychopath similar to Hitler. He needs a psychotherapy evaluation. War mongering, profit motivated, evil minded republicans are using him as smoke screen. The pathetic hypocrisy is christian fundamentalists who preach universal love of all humans is religiously supporting him.
52% of Americans were against Obama becoming US President. But finally when Obama got elected, all Republicans gave him support.
Now Donald is the President elect. Look at Democrats, they are still not able to accept the reality. Democratനു പാക്കിസ്ഥാൻ തന്നെ ശരണം.
Atleast read some newspaper or watch TV. You will get statistics to talk or discuss. Then you may be able to argue.
Please understand all working class, regardless ladies or gents, are/were with Donald. Even from Malayalee community, only അടുക്കളയിലെ ആണുങ്ങൾ were supporting Hilary
tom abraham, TX : Revathi P Nair : Thomas John, NY : all looks same person in different names. Have a clear look on the format and style.
ഒരാൾ പല പേരിൽ ഹിലരിക്ക് ജയ് വിളിക്കുന്നതിനെപ്പറ്റി കവിത എഴുത്തു വിദ്യാധരാ...
Look at America today under Obama!!! Macy’s Kmart Sears American Apparel & The Limited all are closing many stores. No option
than closing down business under current president. All
employment & manufacturing to Eastern Europe and China.
Hope Trump will extend his helping hand to those business community as well & make America great again.
ട്രംപിന്റെ ഈ പടം കാണുമ്പൊൾ മനുഷ്യരുടെ കണ്ണിൽ നോക്കി പച്ചക്കള്ളം വിളിച്ചുപറഞ്ഞ ക്ളിന്റനെ, യേശുവിനെ തള്ളിപ്പറഞ്ഞ പത്രോസിനെയും ഓർമ്മ വരുന്നു
"എനിക്ക് ആ സ്ത്രീയുമായി ഒരു ബന്ധവും ഇല്ല"
"ഞാൻ അവനെ അറിയുന്നില്ല"
എനിക്കറിയാം നിങ്ങൾ എന്തുകൊണ്ടാണ് ട്രംപിന് വോട്ട് ചെയ്യതെന്ന്. ഒരുബദ്ധം കാണിക്കാത്ത ഏത് പോലീസ്കാരനാ ഇവിടെയുള്ളത്?
ഞാനും ട്രംപിനാണ് വോട്ട് ചെയ്യതത് ..ഹി ഹി ഹി .....
Donald Trump will become president Friday with an approval rating of just 40%, according to a new CNN/ORC Poll, the lowest of any recent president and 44 points below that of President Barack Obama, the 44th president.