Image

സംസ്‌കൃതി കഥയരങ്ങ് മാര്‍ച്ച് രണ്ടിന്

Published on 25 February, 2012
 സംസ്‌കൃതി കഥയരങ്ങ് മാര്‍ച്ച് രണ്ടിന്
ദോഹ: സംസ്‌കൃതി ദോഹ യൂണിറ്റ് സംഘടിപ്പിക്കുന്ന മലയാള ചെറുകഥാ മത്സരമായ കഥയരങ്ങ് 2012 മാര്‍ച്ച് രണ്ടിലേക്ക് മാറ്റി വച്ചതായി സംഘാടകര്‍ അറിയിച്ചു. സ്‌കില്‍സ്് ഡവലപ്പ്‌മെന്റ് സെന്ററില്‍ നടത്തുന്ന പരിപാടിയില്‍ ജൂറി അധ്യക്ഷന്‍ പ്രമുഖ സാഹിത്യകാരനായ അശോകന്‍ ചരുവിലാണ്.

റിപ്പോര്‍ട്ട്: എം.കെ. ആരിഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക