Image

സ്വര്‍ണ്ണക്കുരിശ്‌ (നോവല്‍-1)

ഏബ്രഹാം തെക്കേമുറി Published on 28 February, 2012
സ്വര്‍ണ്ണക്കുരിശ്‌ (നോവല്‍-1)
കാട്ടുമരക്കൊമ്പുകള്‍ ചേര്‍ത്തുകെട്ടിയ തൂക്കുമരത്തില്‍ ഈ ലോകത്തിന്റെ പാപങ്ങള്‍ക്കുവേണ്ടി ക്രിസ്‌തു തറെക്കപ്പെട്ടു. അങ്ങനെ പവിത്രതയാര്‍ന്നൊരു കുരിശുചിഹ്നം ഈ ലോകത്തു മെനയപ്പെട്ടു. ആ ചിഹ്നത്തെ സ്വര്‍ണ്ണംകൊണ്ട്‌ നിര്‍മ്മിച്ച്‌ ആരാധിച്ചും, ആഭരണത്തിന്റെ തുമ്പിലെ അലങ്കാരവസ്‌തുവായും, വേശ്യയുടേയും നപുംസകത്തിന്റേയും കാതില്‍ കുണുക്കായി പരിണമിച്ചു. ഒപ്പം സാധാരണക്കാരന്റെ കഴുത്തില്‍ നുകമായും. പവിത്രതയുണ്ടെന്നു കല്‌പിക്കുന്ന സ്ഥാനങ്ങളില്‍ പോലും `മരക്കുരിശ്‌' സ്വര്‍ണ്ണക്കുരിശായി രൂപാന്തരപ്പെട്ടിരിക്കുന്നു. ആ രൂപാന്തരത്തിന്റെ കഥ `സ്വര്‍ണ്ണക്കുരിശ്‌'......

ഏബ്രഹാം തെക്കേമുറിയുടെ തൂലികയില്‍ ജന്മംകൊണ്ട നോവല്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക............
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക