Image

കവി (കവിത: പി. ഹരികുമാര്‍)

Published on 19 September, 2017
കവി (കവിത: പി. ഹരികുമാര്‍)
അവര്‍
എന്നെക്കാള്‍
എത്രയോ
മെച്ചപ്പെട്ട
എഴുത്തുകാരാണ്.

പക്ഷേ
എനിക്കറിയാം
ഞാനാവും
മെച്ചപ്പെട്ട കവി.

കാരണം,
കവിത
'മനുഷ്യ'നാണ്.
Join WhatsApp News
Sudhir Panikkaveetil 2017-09-20 10:42:08
ഇത് നന്നായിട്ടുണ്ട്. കാരണം ഇത് കഥയാണ്. കവിതയല്ല.  എഴുത്തുകാരന് അഭിനന്ദനം,
Simon 2017-09-20 12:42:48
എഴുത്തുകാരൻ മെച്ചപ്പെട്ട കവിയെന്നു പറയുന്നു. കവിത മനുഷ്യനെന്ന് പറയുന്നു. പണിക്കവീട്ടിൽ സാർ പറയുന്നു ഇത് കഥയാണെന്ന്? അപ്പോൾ കഥയെഴുതുന്നവർ മനുഷ്യരല്ലേ? കഥയ്ക്ക് അഭിനന്ദനങ്ങൾ കൊടുത്തതും സഹജീവിക്കോ?  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക