Image

റോക്കറ്റ്മാന്‍ പ്രസംഗം (കണ്ടതും കേട്ടതും: ബി.ജോണ്‍ കുന്തറ)

Published on 20 September, 2017
റോക്കറ്റ്മാന്‍ പ്രസംഗം (കണ്ടതും കേട്ടതും: ബി.ജോണ്‍ കുന്തറ)
നയോപായ മുഖം മൂടി ഒന്നുമില്ലാതെ അമേരിക്കന്‍ പ്രസിഡന്‍റ്റ ്‌ഡൊണാള്‍ഡ് ട്രംപ്, താന്‍ അന്താരാഷ്ട്രീയ ബന്ധങ്ങളെ എങ്ങിനെ വീക്ഷിക്കുന്നു എന്ന് ഐക്യരാഷ്ട്രസംഘടനയൂടെ പൊതുസമ്മേളനത്തില്‍ അവതരിപ്പിച്ചു.

താന്‍മുന്‍ഗണന നല്‍കുന്നത് അമേരിക്കന്‍ ജനതയുടെ ഉന്നമനത്തിനാണെന്നും അതുപോലതന്നെ എല്ലാ രാജ്യഭരണകര്‍ത്താക്കളും അവരവരുടെജനതയുടെ പുരോഗതിക്കും സമാധാനത്തിനും മുന്‍തൂക്കം നല്‍കണമെന്നും ഓര്‍മിപ്പിച്ചു. ഇതുപോലെ പച്ചയായ രീതിയില്‍ മറ്റുരാഷ്ട്രനേത ാക്കളോട് സംസാരിച്ചിട്ടുള്ളത് മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍മാത്രം. മൂന്നുരാജ്യങ്ങള്‍ ഈപ്രസംഗത്തില്‍ ശ്രദ്ധേയമായിവന്നു. നോര്‍ത്ത് കൊറിയ.

ഈരാജ്യത്തിന്റെ സ്വേച്ഛാധിപതി കിംജോങ് നടത്തുന്നത് കൊച്ചുപിള്ളേരുതെീക്കളിയാണ്.ഇയാളെറോ െക്കറ്റ്മാന്‍ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ചൈനപോലുള്ള രാജ്യങ്ങള്‍ക്കുമാത്രമെ ഈ ഭ്രാന്തനെ ചങ്ങലക്കിടുവാന്‍ പറ്റുള്ളൂ.

ശരിതന്നെ. നോര്‍ത്തു കൊറിയമാത്രമല്ല അണുബോംബുകള്‍ സൂക്ഷിക്കുന്നരാജ്യം. ഇവിടുള്ള വ്യത്യാസം ഈബോംബുകള്‍ ആരു നിയന്ത്രിക്കുന്നു എന്നതിലാണ് കിംജോംഗ് എന്ന ഭ്രാന്തന്റെ കരങ്ങളില്‍ ഇവഇരിക്കുന്നിടത്തോളംകാലം എങ്ങിനെ അയല്‍രാജ്യങ്ങള്‍ക്കു സമാധാനമായിരിക്കാന്‍ പറ്റും?

അമേരിക്ക ഇപ്പോള്‍ നിരീക്ഷിക്കുന്നത്, കിംജോങ്, ഇപ്പോള്‍ തൊടുത്തുവിടുന്ന മിസൈലുകളില്‍ ബോംബുകള്‍ കൂട്ടിച്ചേര്ക്കുമോ എന്നാണ്. അങ്ങനൊരവസ്ഥവന്നാല്‍ അമേരിക്കനോക്കി നില്‍ക്കില്ല നോര്‍ത്ത്‌കൊറിയതീര്‍ച്ചയായും ആക്രമിക്കപ്പെടും. ഇതിനുള്ള എല്ലാസജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയിരിക്കുന്നു.

അമേരിക്കയുടെ സെവെന്‍ദ് ഫ്‌ളീറ്റെന്ന വമ്പന്‍ നേവല്‍സന്നാഹം ജപ്പാനില്‍താവളമടിച്ചിരിക്കുന്നു. കൂടാതെ അനേകം യുദ്ധക്കപ്പലുകളും അണുബോംബുകള്‍ വഹിക്കുന്ന അന്തര്‍വാഹിനികളും വിമാനവാഹിനി കപ്പല്‍ റൊണാള്‍ഡ്‌റീഗനും.

നാല്‍പതിനായിരത്തിലധികം അമേരിക്കന്‍ സൈന്യം സൗത്ത്‌കൊറിയയിലുണ്ട് ക ൂടാതെ അനേകംജപ്പാനിലും പസഫിക്‌സമുദ്രത്തിലുള്ള ഗുആം എന്ന അമേരിക്കന്‍ ദ്വീപിലും.
ഒരുകാര്യംവളരെ വ്യക്തമായി തെളിഞ്ഞുനില്‍ക്കുന്നു നോര്‍ത്ത് കൊറിയയുടെ മിസൈല്‍ തൊടുത്തുവിടുന്ന സംവിധാനങ്ങള്‍ നശിപ്പിക്കണമെന്നത് ഒരാവശ്യമായിമാറിയിരിക്കുന്നു. ഇപ്പോള്‍നടക്കുന്ന ഡിപ്ലോമസികൂടാതെ വാണിജ്യഉപരോധനങ്ങള്‍ എത്രമാത്രം ഫലവത്ത ാകും അതുമാത്രമേ ഇപ്പോള്‍ അമേരിക്കയുടെ കൈകളെഒരാക്രമണത്തില്‍നിന്നും പിന്തിരിപ്പിച്ചുനിര്‍ത്തുന്നുള്ളു.പരാമര്‍ശിക്കപ്പെട്ട മറ്റൊരുരാഷ്ട്രം ഇറാന്‍.

ഇറാന്‍പേര്‍ഷ്യന്‍ ഗള്‍ഫ്‌മേഖലയിലുള്ള ഒരുമുസ്ലിം രാജ്യമാണെങ്കില്‍ തന്നെയും ഇവിടത്തെനേതാക്കള്‍ തീവ്രവാദികളാണ്. ഇസ്ലാംമതത്തിലുള്ള ഷിയാ എന്ന വിഭാഗമാണ് ഇറാനിലെജനത. ആയതിനാല്‍ അയല്‍രാജ്യങ്ങളിലെ സുന്നിഭാഗക്കാരുമായ ികാലാന്തരമായി ഭിന്നിപ്പിലാണ്.
മറ്റുപലേ മുസ്ലിംരാജ്യങ്ങളും ഇസ്രായേലുമായിഅടുപ്പത്തിലല്ലഎ ങ്കിലുംഇറാന്‍ ഇസ്രയേലിനെ ഈഭൂമുഖത്തു നിന്നും തുടച്ചുമാറ്റുമെന്ന് പരസ്യമായി .പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെസൗദി അറേബ്യയുമായും ഇവര്‍ ശത്രുതപുലര്‍ത്തുന്നു. അമേരിക്കയെ ഗ്രേറ്റ്‌സാത്താന്‍ എന്നാണ്ഇവര്‍ വിശേഷിപ്പിക്കുന്നത്.

ഇറാന്‍അണുബോംബ് ഉല്‍പ്പാദിപ്പിക്കില്ല എന്ന് ലോകരാഷ്ട്ര ങ്ങളുമായി കരാര്വയ്ച്ചിട്ടുണ്ട് എങ്കിലും ട്രംപിന്‍റ്റയും ഇസ്രയേ ലിന്‍റ്റെയുംനോട്ടത്തില്‍ അത്വിശ്വാസ്യമായ ഒരുസമ്മതപത്രമല്ല.സൗദിഅ േറബ്യയുംപരോക്ഷമായി ഈക്കാര്യത്തില്‍ അമേരിക്കയോടൊപ്പം നില്‍ക്കുന്നു.
ഒന്നുകില്‍ ഇറാന്‍ഇസ്രയേലുമായുള്ള വൈരാഗ്യംതീര്‍ക്കണം അല്ലാതെ ഒരുഅ ണുബോംബ് ഉണ്ടാക്കല്‍അമേരിക്കയോ ഇസ്രായേലോ സൗദിയോ സമ്മതിക്കില്ല. കൂടാതെ ഇറാന്‍സിറിയയിലും ഇറാക്കിലും പലേകള്ളക്കളികളും നടത്തുന്നു. തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നു സഹായിക്കുന്നു.

പൊതുവെ ട്രംപിന്റെ പ്രസംഗംഅമേരിക്കയുടെ നല്ലവശങ്ങളെ ലോകജനതക്കു മുന്‍പില്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യത്തില്‍ വിജയിച്ചു. ഒബാമഒരുപാടുഭാഷണങ്ങള്‍ ഈവേദിയില്‍ നടത്തിയിട്ടുണ്ട് എങ്കില്‍ ത്തന്നെയു ംഅവക്കെല്ലാം ഒരുസ്വയം കുറ്റപ്പെടുത്തലുകളുടെ ചുവകലര്‍ന്നവ ആയിരുന്നു.
ഒരര്‍ത്ഥത്തില്‍ ലോകത്തിന്‍റ്റെ ഇന്നത്തെനിലഎല്ലാവര്‍ക്കും ആശങ്കകള്‍വിതക്കുന്നരീതിയില്‍ സംശയമില്ല. യുണൈറ്റഡ്‌നേഷന്‍ സ്പ്രശ്‌നങ്ങള്‍ക്ക് സത്യസന്ധമായ പ്രതിവിധികള്‍ കണ്ടുപിടിക്കുന്ന ഒരുസങ്കടന അല്ലെന്നത് വാസ്തവം മാത്രം. ഇവിടെപലപ്പോഴും നടക്കുന്നത്‌ചേരിതിരിഞ്ഞുള്ള പോരാട്ടങ്ങളാണ്.

ഈസംഘടനയുടെ പിറവിതന്നെ ലോകത്തില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കു േമ്പാള്‍അവവളരുന്നതിനിമുമ്പേ പരിഹാരങ്ങള്‍ ചര്‍ച്ചകള്‍ വഴികാണുക. അതിവിടെനടക്കുന്നില്ല എന്നതാണ് ദുഃഖസത്യം.ഇപ്പോള്‍ത്തന്നെ മൈനമാര്‍ നേരത്തെ ബര്‍മ, അവിടെനിന്നും അനേകം അഭയാത്രികള്‍ ബഗ്‌ളാദേശ്, ഇന്ത്യപോലുള്ള രാജ്യങ്ങളിലേയ്ക്ക്ക ുടിയേറുന്ന ജീവന്‍രക്ഷിക്കുന്നതിന്മൈനമാര്‍സ്വന്ധം ജനതയോടുകാട്ടുന്ന നീതികേട് ആരുകാണുന്നു? ഡ.ച.ഇപ്പോഴും ഇതില്‍ ഇടപെട്ടിട്ടില്ല.

ഇനിയിപ്പോള്‍ അനവധി രാഷ്ട്രനേതാക്കള്‍ യുഎന്നില്‍ സംഭാഷണംനടത്തുന്നതു കേള്‍ക്കാം .ഡൊണാള്‍ഡ് ട്രംപ് തന്‍റ്റെ പ്രസംഗത്തില്‍കാട്ടിയ ആത്മാര്ത്ഥതമറ്റുള്ളവരുംതുടരട്ടെഎന്നാശിക്കാം. ഇവിടെവേണ്ടത് ന്യൂയോര്‍ക്കില്‍ പാര്‍ട്ടികള്‍നട ത്തുന്നതിനും അവയില്‍സംബന്ധിക്കുന്നതിനും വരുന്നനേതാക്കളെയും അവരെപ്രതിനിധീകരിക്കു ന്നവരേയുമല്ലധൈര്യപൂര്‍വ്വം അഭിപ്രായങ്ങള്‍നിരത്തി ലോകസമാധാനത്തിന്എന്തെങ്കിലുമൊക്കെ സഹായം നല്‍കുന്നവര്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക