Image

മെലിയാന്‍ കഴിക്കുന്ന ഗുളികകള്‍ ഹൃദയാഘാതമുണ്ടാക്കും

Published on 14 March, 2012
മെലിയാന്‍ കഴിക്കുന്ന ഗുളികകള്‍ ഹൃദയാഘാതമുണ്ടാക്കും
സ്‌ത്രീകളുടെ വയര്‍ കുറയ്‌ക്കാനും മെലിയാനും സുന്ദരിയാകാനുമൊക്കെ ഉപയോഹിക്കുന്ന ആന്റി ഒബേസിറ്റി മരുന്നുകള്‍ ഹൃദയാഘാതമുണ്ടാക്കുമെന്ന്‌ കണ്ടെത്തല്‍. മെലിയാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ മലബന്ധം, എല്ലുകളുടെ അനാരോഗ്യം എന്നിവയും ഉണ്ടാക്കുന്നു.

സിബുട്രാമിന്‍ എന്ന വണ്ണം കുറയുന്ന മരുന്നിന്റെ ഉപയോഗം ഹൃദ്രോഗം, പക്ഷാഘാതം, ഹൃദയസ്‌തംഭനം എന്തിന്‌ മരണത്തിനുപോലും കാരണമാകും എന്ന്‌ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു.
മെലിയാന്‍ കഴിക്കുന്ന ഗുളികകള്‍ ഹൃദയാഘാതമുണ്ടാക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക