Image

ഒറ്റപ്പാലത്ത്‌ യുവാവിന്‌ വെട്ടേറ്റ്‌ ഗുരുതര പരിക്ക്‌

Published on 15 April, 2012
ഒറ്റപ്പാലത്ത്‌ യുവാവിന്‌ വെട്ടേറ്റ്‌ ഗുരുതര പരിക്ക്‌
പാലക്കാട്‌: ഒറ്റപ്പാലത്ത്‌ യുവാവിനെ വെട്ടേറ്റ്‌ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒറ്റപ്പാലം മയിലുംപുറം സ്വദേശി രഞ്‌ജിത്തി (മനു) നെയാണ്‌ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. മനു ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകനാണ്‌. ഇന്ന്‌ ഉച്ചയ്‌ക്ക്‌ മാരകായുധങ്ങളുമായി എത്തിയ സംഘം മനുവിനെ ആക്രമിക്കുയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക