Image

പിജി ഡോക്ടര്‍മാരുടെ സമരം: ചര്‍ച്ചയില്‍ ധാരണയായില്ല

Published on 16 April, 2012
പിജി ഡോക്ടര്‍മാരുടെ സമരം: ചര്‍ച്ചയില്‍ ധാരണയായില്ല
തിരുവനന്തപുരം: പിജി ഡോക്ടര്‍മാരുടെ സമരത്തെക്കുറിച്ച് ആരോഗ്യസെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായില്ല. നാളെ ആരോഗ്യമന്ത്രിയുമായി വീണ്ടും ചര്‍ച്ച നടത്തും. അനശ്ചിതകാലസമരം അതിനുശേഷം തീരുമാനിക്കുമെന്ന് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക