Image

ആര്‍.ശെല്‍വരാജ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി

Published on 16 April, 2012
ആര്‍.ശെല്‍വരാജ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: മുന്‍ നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍.ശെല്‍വരാജ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായി കൂടികാഴ്ച നടത്തി. കെപിസിസി ആസ്ഥാനത്തായിരുന്നു കൂടികാഴ്ച. ചര്‍ച്ച രണ്ടരമണിക്കൂര്‍ നീണ്ടു നിന്നു. കൈപ്പത്തി ചിഹ്‌നത്തില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ശെല്‍വരാജ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക