Image

സാറ ജനിമിന്‌ പുലിറ്റ്‌സര്‍ പുരസ്‌കാരം

Published on 16 April, 2012
സാറ ജനിമിന്‌ പുലിറ്റ്‌സര്‍ പുരസ്‌കാരം
ന്യൂയോര്‍ക്ക്‌: ദ പാട്രിയറ്റ്‌ ന്യൂസിലെ 24-കാരിയായ ലേഖികയ്‌ക്ക്‌ പുലിറ്റ്‌സര്‍ പുരസ്‌കാരം. പാട്രിയറ്റിന്റെ റിപ്പോര്‍ട്ടറായ സാറ ജനിമാണ്‌ പുരസ്‌കാരത്തിനു അര്‍ഹയായത്‌. ലൈംഗിക ചൂഷണത്തിനെതിരേയുള്ള റിപ്പോര്‍ട്ടിനാണ്‌ പുരസ്‌കാരം. ദ പാട്രിയറ്റ്‌ ന്യൂസിന്റെ പോലീസ്‌, കോടതി റിപ്പോര്‍ട്ടറാണ്‌ സാറ. 21 ഇനങ്ങളിലായാണ്‌ പുലിറ്റ്‌സര്‍ പുരസ്‌കാരം സമ്മാനിക്കുന്നത്‌. മികച്ച ബ്രേക്കിംഗ്‌ ന്യൂസ്‌ ഫോട്ടോഗ്രാഫി വിഭാഗത്തില്‍ എഎഫ്‌പിയുടെ മസൂദ്‌ ഹുസൈനി അവാര്‍ഡ്‌ നേടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക