Image

പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരില്‍ യുവതിയെ കൊലചെയ്തു

Published on 17 April, 2012
പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരില്‍ യുവതിയെ കൊലചെയ്തു
മൂന്നാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവ് നിഷ്ഠൂരമായി കൊലചെയ്തിരിക്കുന്നത്.

അമൃത് സറിലാണ് സംഭവം. ആണ്‍കുഞ്ഞ് വേണമെന്ന അതിയായ ആഗ്രഹമാണത്രെ 35 കാരിയായ തന്റെ ഭാര്യ പരം ജിത്ത്കൗറിനെ കൊലചെയ്യുന്നിടം വരെ നിഷാന്‍ സിങ്ങിനെ എത്തിച്ചത്. ഇവര്‍ക്കിടയിലുണ്ടായ പ്രശനം രമ്യതയിലാക്കാനും നിഷാനെ കാര്യങ്ങള്‍ മനസ്സിലാക്കിക്കാനും ബന്ധപ്പെട്ടവര്‍ ഏറെ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഫലം ചെയ്തില്ല.

നിഷാന്‍ സിങ്ങിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക