ഐ.എന്‍.എ.ഐ.യുടെ സ്പ്രിംഗ് കോണ്‍ഫറന്‍സ്
nursing ramgam
16-Mar-2019
ജൂബി വള്ളിക്കളം
nursing ramgam
16-Mar-2019
ജൂബി വള്ളിക്കളം

ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ നേഴ്‌സുമാര്‍ക്കായി ഒരു കോണ്‍ഫറന്‍സ് നടത്തുന്നു. ഹെല്‍ത്ത് കെയര്‍ പോളിസി അപ്‌ഡേറ്റിനെ കേന്ദ്രീകരിച്ചുള്ള വിഷയങ്ങളാണ് സെമിനാറിലെ ക്ലാസ്സുകള്‍ക്ക് ആധാരം. മാര്‍ച്ച് 23 ശനിയാഴ്ച രാവിലെ 7.30 മുതല്‍ 1 മണി വരെ അമി ഹെല്‍ത്ത് പ്രസിഡന്റ് ഹോളി ഫാമിലി മെഡിക്കല്‍ സെന്ററില്‍ വച്ചാണ് ക്ലാസുകള്‍ നടത്തുന്നത്.
അമേരിക്കന്‍ നഴ്‌സസസ് അസോസിയേഷന്‍ ഇല്ലിനോയി(ANA-IL) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സൂസന്‍ സ് വാര്‍ട്ട് ആണ് പ്രധാന വിഷയം എടുക്കുന്നത്. ഡോ.ആനി എബ്രഹാം, തങ്കമ്മ കുര്യാക്കോസ്, ഡോ.ജസീ വെളിയത്തുമാലില്‍ റാണി കാപ്പന്‍, ലിന്റ മിഥുന്‍, നാന്‍സി സ്റ്റൗറ്റ്, മിനി ജോണ്‍സണ്‍, ചാരി വെണ്ടന്നൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകള്‍ എടുക്കുന്നുണ്ട്.
ഐ.എന്‍.എ.യുടെ എഡ്യൂക്കേഷ്ണല്‍ ചെയര്‍ ആയ ഡോ.സൂസന്‍ മാത്യുവും എ.പി.എന്‍. ചെയറായ ഡോ.റജീന ഫ്രാന്‍സീസുമാണ് നഴ്‌സസിന് വളരെ ഉപകാരപ്രദമായ തുടര്‍വിദ്യാഭ്യാസത്തിനുതകുന്ന അഞ്ച് സി.ഇ. ലഭിക്കുന്ന ഈ കോണ്‍ഫ്രറന്‍സ് കോര്‍ഡിനേറ്റ് ചെയ്യുന്നത്. ഐ.എന്‍.എ.ഐ.യുടെ മെമ്പേഴ്‌സിന് പതിനഞ്ച് ഡോളറും മെമ്പറല്ലാത്തവര്‍ക്ക് ഇരുപത് ഡോളറുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഷിക്കാഗോയിലെ എല്ലാ നേഴ്‌സുമാരും ഈ അവസരം പ്രയോജനപ്പെടുത്തി സെമിനാറില്‍ പങ്കെടുക്കണമെന്ന് ഐ.എന്‍.എ.ഐ.യുടെ പ്രസിഡന്റ് ഡോ.ആന്ി എബ്രഹാം ഉദ്‌ബോധിപ്പിച്ചു.

Susan Swart

Dr. Aney Abraham

Dr. Susan mathew

Dr. Regeena Francies
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments