Image

കാട്ടിയത് കൊടുംക്രൂരത, നീതി നടപ്പാക്കണം: ജെലസ്റ്റിന്റെ ഭാര്യ

Published on 20 April, 2012
കാട്ടിയത് കൊടുംക്രൂരത, നീതി നടപ്പാക്കണം: ജെലസ്റ്റിന്റെ ഭാര്യ
തിരുവനന്തപുരം: തന്റെ ഭര്‍ത്താവിനെതിരെ കാട്ടിയത് കൊടുംക്രൂരതയാണെന്ന് ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റു മരിച്ച വാലന്റൈന്‍ ജെലസ്റ്റിന്റെ ഭാര്യ ഡോറ. സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍.

നീതി നടപ്പാക്കിത്തരണമെന്നു മാത്രമാണ് കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ഥിക്കാനുള്ളതെന്നും അവര്‍ പറഞ്ഞു. ഒരു മല്‍സ്യത്തൊഴിലാളിക്കും ഈ കൊടുംക്രൂരതയുണ്ടാവരുതെന്നും ഡോറ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക