Image

പാക് വിമാനദുരന്തം: മന്‍മോഹന്‍ സിംഗ് അനുശോചനം അറിയിച്ചു

Published on 21 April, 2012
പാക് വിമാനദുരന്തം: മന്‍മോഹന്‍ സിംഗ് അനുശോചനം അറിയിച്ചു
ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ വിമാനദുരന്തത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അനുശോചനം അറിയിച്ചു. പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്ക് അയച്ച സന്ദേശത്തിലാണ് മന്‍മോഹന്‍ സിംഗ് അനുശോചനം അറിയിച്ചത്. ദു:ഖകരമായ ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ജനങ്ങളുടെ പ്രാര്‍ഥനയും ചിന്തയും പാക്കിസ്ഥാനിലെ ജനങ്ങള്‍ക്കൊപ്പം ഉണ്‌ടെന്ന് പ്രധാനമന്ത്രി സന്ദേശത്തില്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക