Image

മാവോയിസ്റ്റുകള്‍ കളക്‌ടറെ തട്ടിക്കൊണ്ടുപോയി, രണ്ടുപേരെ കൊലപ്പെടുത്തി

Published on 21 April, 2012
മാവോയിസ്റ്റുകള്‍ കളക്‌ടറെ തട്ടിക്കൊണ്ടുപോയി, രണ്ടുപേരെ കൊലപ്പെടുത്തി
റായ്‌പൂര്‍: ഛത്തീസ്‌ഗഡില്‍ മാവോയിസ്റ്റുകള്‍ ജില്ലാ കളക്‌ടറെ തട്ടിക്കൊണ്ടുപോകുകയും രണ്ടുപേരെ കൊലപ്പെടുത്തുകയും ചെയ്‌തു. സുഖ്‌മ ജില്ലാ കളക്‌ടര്‍ തമിഴ്‌നാട്‌ സ്വദേശി അലക്‌സ്‌ പോള്‍ മേനോനെയാണ്‌ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്‌.

കളക്‌ടര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു സുരക്ഷാ ഭടന്‍മാരെയാണ്‌ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക