Image

മജീദ് ബഷീര്‍ കഥാപാത്രത്തെപോലെ; ലീഗിന് മറുപടിയുമായി ആര്യാടന്‍

Published on 21 April, 2012
മജീദ് ബഷീര്‍ കഥാപാത്രത്തെപോലെ; ലീഗിന് മറുപടിയുമായി ആര്യാടന്‍
തിരുവനന്തപുരം: മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന്റെ രൂക്ഷ വിമര്‍ശത്തിന് മറുപടിയുമായി മന്ത്രി ആര്യാടന്‍ മുഹമ്മദ് വീണ്ടും രംഗത്തെത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രത്തെ പോലെയാണ് ചില ലീഗ് മന്ത്രിമാര്‍ പ്രതികരിക്കുന്നതെന്ന് ആര്യാടന്‍ പറഞ്ഞു. ബഷീറിന് പറ്റിയ കഥാപാത്രമാണ് മജീദ്. ഏതായാലും കേരളം ഉണ്ടാക്കിയത് അവരാണെന്ന് പറഞ്ഞില്ലല്ലൊആര്യാടന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക