Image

ഡാലസ് കേരള അസോസിയേഷന്‍ രമേശ് ചെന്നിത്തലക്ക് സ്വീകരണം നല്‍കുന്നു

പി.പി. ചെറിയാന്‍ Published on 22 April, 2019
ഡാലസ് കേരള അസോസിയേഷന്‍ രമേശ് ചെന്നിത്തലക്ക് സ്വീകരണം നല്‍കുന്നു
ഡാലസ്: കേരള പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ രമേശ് ചെന്നിത്തലക്ക് ഡാലസ്  കേരള അസോസിയേഷന്‍ സ്വീകരണം നല്‍കുന്നു.

ഏപ്രില്‍ 28 ഞായര്‍ ഉച്ചതിരിഞ്ഞു 4 മണിക്ക് ബ്രോഡ്വേയിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററിലാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്റ് റോയ് കൊടുവത്ത് അറിയിച്ചു.
സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായും അസോസിയേഷന്‍  ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 972 569 7165

ഡാലസ് കേരള അസോസിയേഷന്‍ രമേശ് ചെന്നിത്തലക്ക് സ്വീകരണം നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക