ഐ.എന്‍.എ.ഐയുടെ നഴ്‌സസ് ദിനാഘോഷം മെയ് 5-ന്
nursing ramgam
28-Apr-2019
ജൂബി വള്ളിക്കളം
nursing ramgam
28-Apr-2019
ജൂബി വള്ളിക്കളം

ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ നഴ്‌സസ് ദിനാഘോഷങ്ങള്‍ മെയ് അഞ്ചാം തീയതി ഞായറാഴ്ച 5 മണി മുതല്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ചു നടത്തപ്പെടുന്നു. എ.പി.ആര്‍.എന്‍ വേള്‍ഡ് ഡയറക്ടര്‍ ഡോ. ഹരിലാല്‍ നായര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
നഴ്‌സിംഗിന്റെ വിവിധ തുറകളില്‍ മികച്ച വിജയം നേടിയ നഴ്‌സുമാര്‍ക്ക് മീറ്റിംഗില്‍ വച്ച് അവാര്‍ഡുകള്‍ നല്‍കുന്നതാണ്. ബെസ്റ്റ് അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്‌സ്, ക്ലിനിക്കല്‍ നഴ്‌സ്, മോസ്റ്റ് എക്‌സ്പീരിയന്‍സ്ഡ് നഴ്‌സ്, ഔട്ട് സ്റ്റാന്‍ഡിംഗ് സ്റ്റുഡന്റ് നഴ്‌സ് എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്കുന്നത്. www.inaiusa.com-ല്‍ വിവരങ്ങള്‍ ലഭ്യമാണ്.

നഴ്‌സുമാരുടെ വിവിധ കലാപരിപാടികളോടും, ഡിന്നറോടുംകൂടി നടത്തുന്ന പരിപാടികളിലേക്ക് ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഇന്ത്യന്‍ നഴ്‌സുമാരേയും കുടുംബ സമേതം ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ആനി ഏബ്രഹാം (847 809 3171), മേരി റെജീന സേവ്യര്‍ (630 887 6663).

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments