Image

പോസ്റ്ററുകള്‍ കീറിയാല്‍ കോണ്‍ഗ്രസ് തകരില്ല: ആര്യാടന്‍

Published on 26 April, 2012
പോസ്റ്ററുകള്‍ കീറിയാല്‍ കോണ്‍ഗ്രസ് തകരില്ല: ആര്യാടന്‍
കോഴിക്കോട്: പോസ്റ്ററുകള്‍ കീറിയാല്‍ തകരുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കോഴിക്കോട് ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് ആര്യാടന്‍ ലീഗിനെതിരേ വീണ്ടും തുറന്നടിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാരും പോസ്റ്റര്‍ കീറാന്‍ പോകരുതെന്നും കോണ്‍ഗ്രസിന് തറവാടിത്തവും സംസ്‌കാരവും ഉണ്‌ടെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക