Image

നൈജീരിയന്‍ പത്രമോഫീസില്‍ ബോംബ്‌ സ്‌ഫോടനം: 40 മരണം, 100-ലേറെപ്പേര്‍ക്ക്‌ പരിക്ക്‌

Published on 26 April, 2012
നൈജീരിയന്‍ പത്രമോഫീസില്‍ ബോംബ്‌ സ്‌ഫോടനം: 40 മരണം, 100-ലേറെപ്പേര്‍ക്ക്‌ പരിക്ക്‌
അബൂജ: നൈജീരിയന്‍ പത്രമോഫീസില്‍ നടന്ന ബോംബ്‌ സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെടുകയും നൂറ്‌ പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. ദിസ്‌ ഡെ ഡെയ്‌ലിയുടെ രണ്ട്‌ ഓഫീസുകളിലാണ്‌ ബോംബ്‌ സ്‌ഫോടനമുണ്ടായത്‌. പരിക്കേറ്റവില്‍ പരലരുടേയും നില ഗുരുതരമായി തുടരുന്നു.

നൈജീരിയന്‍ തലസ്ഥാന നഗരമായ അബൂജയിലും കാഡുന ജില്ലയിലെ ഓഫീസിലുമാണ്‌ ആക്രമണമുണ്ടായത്‌. എന്നാല്‍ ആക്രണം ചാവേര്‍ സ്‌ഫോടനമല്ലെന്ന്‌ പോലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക