Image

കേരളാ വെയ്റ്റ് ലിഫ്റ്റിങ്ങ് മുന്‍ചാമ്പ്യന്‍ രാജരത്‌നം അന്തരിച്ചു

Published on 26 April, 2012
കേരളാ വെയ്റ്റ് ലിഫ്റ്റിങ്ങ് മുന്‍ചാമ്പ്യന്‍ രാജരത്‌നം അന്തരിച്ചു
കണ്ണൂര്‍: കേരളാ വെയ്റ്റ് ലിഫ്റ്റിങ്ങ് മുന്‍ചാമ്പ്യനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ മുന്‍വൈസ് പ്രസിഡന്റുമായിരുന്ന എം.കെ രാജരത്‌നം (67) അന്തരിച്ചു. കാടാച്ചിറ സ്വദേശിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക