Image

മുസ്‌ലിം ലീഗ്: പിണറായിയുടെ പ്രസ്താവനയ്ക്ക് വി.എസിന്റെ പിന്തുണ

Published on 26 April, 2012
മുസ്‌ലിം ലീഗ്: പിണറായിയുടെ പ്രസ്താവനയ്ക്ക് വി.എസിന്റെ പിന്തുണ
കൊച്ചി : മുസ്‌ലിം ിലീഗിന് അധികാരത്തിന്റെ മത്താണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന ശരിയാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ആ മത്തിനു കുട പിടിക്കുന്നതു കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയുമാണ്. നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്നും വി.എസ്. കൊച്ചിയില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക