Image

പിണറായിയുടെ സര്‍ട്ടിഫിക്കേറ്റ് വേണ്‌ടെന്ന് ലീഗ്

Published on 26 April, 2012
പിണറായിയുടെ സര്‍ട്ടിഫിക്കേറ്റ് വേണ്‌ടെന്ന് ലീഗ്
മലപ്പുറം: ലീഗിന്റെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിന് പിണറായിയുടെ സര്‍ട്ടിഫിക്കേറ്റ് വേണ്‌ടെന്ന് ലീഗ്. രാവിലെ പിണറായി നടത്തിയ രൂക്ഷ വിമര്‍ശനത്തിന് മറുപടിയായി ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ലീഗിന്റെ മറുപടി. പാര്‍ട്ടി പിടിച്ചെടുത്തതിന്റെ അഹങ്കാരമാണ് പിണറായിക്കെന്നും കെ.പി.എ മജീദ് പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക