Image

ദുബായില്‍നിന്നും കണ്ണൂരിലേക്ക്‌ ഗോ എയര്‍ സര്‍വ്വീസ്‌

Published on 17 July, 2019
ദുബായില്‍നിന്നും കണ്ണൂരിലേക്ക്‌ ഗോ എയര്‍   സര്‍വ്വീസ്‌


അബുദാബി: ദുബായില്‍നിന്നും കണ്ണൂരിലേക്ക്‌ നേരിട്ട്‌ സര്‍വ്വീസ്‌ നടത്തുന്ന ഗോ എയര്‍ ബുക്കിങ്‌ ആരംഭിച്ചു. ഈ മാസം 25 മുതലാണ്‌ ദുബായില്‍നിന്നും കണ്ണൂരിലേക്ക്‌ നേരിട്ട്‌ പറക്കാനാകുക. 

ഇതോടെ വടക്കന്‍ എമിറേറ്റിലും ദുബായിലുമുള്ള കണ്ണൂര്‍, കാസര്‍ഗോഡ്‌, കോഴിക്കോട്‌, വയനാട്‌ ജില്ലക്കാരുടെ യാത്രാ ക്ലേശത്തിന്‌ പരിഹാരമാകും. ആദ്യമായാണ്‌ ദുബായില്‍നിന്നും കണ്ണൂരിലേക്ക്‌ ഒരു വിമാനം സര്‍വ്വീസ്‌ നടത്തുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക