Image

ദേഹാസ്വാസ്ഥ്യം: മന്ത്രി എംഎം മണി ആശുപത്രിയില്‍

Published on 17 July, 2019
ദേഹാസ്വാസ്ഥ്യം: മന്ത്രി എംഎം മണി ആശുപത്രിയില്‍


തിരുവനന്തപുരം:വൈദ്യുതി മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടു വന്ന മന്ത്രിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക്‌ മാറ്റി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക