Image

രാജമ്മ അബ്രഹാം ഹൂസ്റ്റണില്‍ നിര്യാതയായി

പി.പി. ചെറിയാന്‍ Published on 21 July, 2019
രാജമ്മ അബ്രഹാം ഹൂസ്റ്റണില്‍ നിര്യാതയായി
ഹൂസ്റ്റണ്‍: മണര്‍കാട് കലുകടവിലായ കന്നുകുഴിയില്‍ എബ്രഹാമിന്റെ (ജോര്‍ജ്) ഭാര്യ രാജമ്മ ഏബ്രഹാം (67) ഹൂസ്റ്റണില്‍ ജൂലൈ 20 ശനിയാഴ്ച വൈകീട്ട് നിര്യാതയായി. പരേത കൊല്ലാട് കൊടുവത്ത് കുടുംബാംഗമാണ്.

മക്കള്‍: രാജി, റാണി, റിനി. (മൂവരും ഹൂസ്റ്റന്‍).

മരുമക്കള്‍ വെങ്ങോല മഠത്തില്‍ ദിപു ജോര്‍ജ്ജ്, പത്തനാപുരം ചാച്ചിപ്പുന്ന മരുതത്ത് മന്ദിരത്തില്‍ ടോണി വര്‍ഗ്ഗീസ്, ബാംഗ്ലൂര്‍ ഹെന്നൂര്‍ മാളിയേക്കല്‍ സുനീത് ചാര്‍ലി (മൂവരും ഹൂസ്റ്റന്‍)

എബ്രഹാം കൊടുവത്തു, സണ്ണി കൊടുവത്തു, ബേബി കോടുവത്തു (എല്ലാവരും ഡാളസ് ), വത്സമ്മ വര്ഗീസ് ചെമ്പോല (കേരളം) ജെയ്സമ്മ കുര്യാക്കോസ് (ഡാളസ് ) ബോബന്‍ കൊടുവത്തു (ഡാളസ്), റോയ് കൊടുവത്തു (ഡാളസ് കേരള അസോസിയേഷന്‍ പ്രസിഡന്റ്) എന്നിവര്‍ സഹോദരങ്ങളാണ്.

സംസ്‌കാരം പിന്നീട് ഹൂസ്റ്റണില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക