Image

സര്‍ക്കാറിന്റെ ആനുകൂല്യം പറ്റാന്‍ വരണ്ട; വിസയും ഗ്രീന്‍ കാര്‍ഡും കിട്ടില്ല. നിയമം ഒക്ടോ. 15 മുതല്‍ (ഡോ. മാത്യു ജോയിസ്)

ഡോ. മാത്യു ജോയിസ് , ലാസ് വേഗാസ് Published on 12 August, 2019
സര്‍ക്കാറിന്റെ ആനുകൂല്യം പറ്റാന്‍ വരണ്ട; വിസയും ഗ്രീന്‍ കാര്‍ഡും കിട്ടില്ല. നിയമം ഒക്ടോ. 15 മുതല്‍ (ഡോ. മാത്യു ജോയിസ്)
സര്‍ക്കാര്‍ ആനുകൂല്യം വാങ്ങുന്നവര്‍ക്കും ഭാവിയില്‍ വാങ്ങാന്‍ സാധ്യതയുള്ളവര്‍ക്കും ഗ്രീന്‍ കാര്‍ഡ്/വിസ എന്നിവ നിരസിക്കാന്‍ അനുമതി നല്‍കുന്ന നിയമം ഒക്ടോബര്‍ 15-നു നടപ്പില്‍ വരും.

നിയമം നടപ്പിലാവുന്ന ഒക്ടോബര്‍ 15-നു ശേഷം അപേക്ഷ നകുന്നവര്‍ക്കാണു ഇത് ബാധകമാകുക. അതിനു മുന്‍പ് അപേക്ഷ നല്കിയവര്‍ക്ക് പ്രശ്‌നമില്ല.

സര്‍ക്കാറിന്റെ സഹായമില്ലാതെ അഥവാ പബ്ലിക്ക് ചാര്‍ജ് ആകാതെ സ്വന്തം കാലില്‍ നില്ക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രം വിസ/ഗ്രീന്‍ കാര്‍ഡ് എന്ന നയത്തിനു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നല്ല പിന്തുണയാണ്. എന്നാല്‍ കുടിയേറ്റത്തിന്റെ ആദ്യനാളുകളിലാണു സഹായം വേണ്ടതെന്നും പിന്നീടവര്‍ സ്വയം പര്യാപ്തത നേടുമെന്നും എതിരാളികള്‍ പറയുന്നു. തികച്ചുംതരം താണ (മീന്‍) നയമണിതെന്നും ഇമ്മിഗ്രേഷന്‍ അനുകൂലികള്‍ കുറ്റപെടുത്തിയിരുന്നു.

ഫുഡ് സ്റ്റാമ്പ്, മെഡിക്കെയ്ഡ്, ഹൗസിംഗ് സഹായം തുടങ്ങിയവ വാങ്ങുന്നവരെയാണു പബ്ലിക്ക് ചാര്‍ജ് ആയി കരുതുക. 36 മാസത്തിനിടക്കു 12 മാസത്തില്‍ ആനുകൂല്യം പറ്റിയാല്‍ ഈ നിയമം ബധകമാകും.

മുന്‍ നിര്‍ദേശങ്ങളില്‍ചിലത് ഫൈനല്‍ റൂളില്‍ ഒഴിവാക്കി. ചില്‍ഡ്രന്‍സ് ഹെല്ത്ത് ഇന്‍ഷുറന്‍സ് പ്രോഗ്രാമില്‍ (ചിപ്പ്) ആനുകൂല്യം പറ്റുന്നത് പബ്ലിക്ക് ചാര്‍ജ് ആയി കണക്കാക്കില്ല എന്നതണ് ഒന്ന്.

കുട്ടികള്‍, ഗര്‍ഭിണികള്‍, അടുത്തയിടക്കു പ്രസവിച്ച സ്ത്രീകള്‍ എന്നിവര്‍ക്കും പബ്ലിക്ക് ചാര്‍ജ് ബാധകമാവില്ല. മെഡിക്കെയര്‍ പാര്‍ട്ട്-ഡി യും ഒഴിവാക്കി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള വിക്ക് (ഡബ്ലിയു.ഐ.സി) പ്രോഗ്രാമിനെയും ഒഴിവാക്കി.

ഭാവിയില്‍ ആരൊക്കെ പബ്ലിക്ക് ചാര്‍ജ് ആകാമെന്നത് തീരുമാനിക്കുന്നത് പ്രായം, ആരോഗ്യം, കുടുംബ സ്ഥിതി, സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസം തുടങ്ങിയവ കണക്കിലെടുത്താണ്.

ഒബാമ കെയര്‍ പ്രകാരം ഹെല്ത്ത് ഇന്‍ഷുറന്‍സ് എടുത്തത് പബ്ലിക്ക് ചാര്‍ജ് ആയി പരിഗണിക്കില്ല.
മിലിട്ടറിയിലുള്ളവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുംഈ നിയമം ബാധകമായിരിക്കില്ല.അഭയാര്‍ഥികള്‍ക്കും ഇത് ബാധകമല്ല.

പബ്ലിക്ക് ചാര്‍ജ് ആകുമെന്നു പറഞ്ഞ് മെക്‌സിക്കന്‍സിന്റെ വിസ നിഷേധിക്കുന്നത് പതിന്മടങ്ങു വര്‍ധിച്ചതായി പൊളിറ്റിക്കോ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുനു.

എന്തായാലും പബ്ലിക്ക് ചാര്‍ജിന്റെ പേരില്‍ ആരെയെങ്കിലും ഡീപോര്‍ട്ട് ചെയ്യുന്നതിനെപറ്റി വൈറ്റ് ഹൗസ് തീരുമാനം ഒന്നും എടുത്തിട്ടില്ല.

ഇമ്മിഗ്രേഷന്‍ സ്റ്റാറ്റ്‌സ് മാറ്റാന്‍ അപേക്ഷിക്കുന്ന 382,000 പേരെ ഈ നിയമം ഓരോ വര്‍ഷവും പ്രതികൂലമായി ബാധിക്കുമെന്നുഹോം ലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് സൂചിപ്പിച്ചു. ഇമ്മിഗ്രന്റ് വിസക്ക് കോണ്‍സുലേറ്റില്‍ ചെല്ലുന്ന അഞ്ചര ലക്ഷം പേരെയും പ്രതിവര്‍ഷം ഇത് ദോഷമായി ബാധിക്കാം.

താല്ക്കാലിക വിസയില്‍ വന്നവരും അവര്‍ സര്‍ക്കാര്‍ സഹായം കൈപറ്റിയിട്ടില്ലെന്നു തെളിയിക്കതെ വിസ നീട്ടിക്കിട്ടിയെനു വരില്ല.

പബ്ലിക് ചാര്‍ജ് ആകുമെന്നു കരുതുന്നവരില്‍ നിന്ന് 8100 ഡോളര്‍ ബോണ്ട് വാങ്ങി വിസ നല്കാനും നിയമം അനുവദിക്കുന്നു. ആ തുക പൗരത്വ്ം എടുക്കുംപ്പോഴോ തിരിച്ചു പോകുമ്പൊഴോ മടക്കി നല്‍കും.
നിയമത്തിന്റെ കരട് പ്രസിദ്ധെകരിച്ചപ്പോള്‍ രണ്ടര ലക്ഷത്തില്പരം പേരാണു പ്രതികരിച്ചത്.

കഴിഞ്ഞ ആഴ്ചയില്‍ മിസ്സിസ്സിപ്പിയില്‍ നടന്ന റെയ്ഡുകള്‍ക്കു പിന്നാലെ, നിയമപരമായി വരുന്ന കുടിയേറ്റക്കാരെ നിയന്ത്രിക്കാനും, നുഴഞ്ഞു കയറിവന്നവരെ പാടെ തിരിച്ചയക്കാനുമുള്ള ചുവടുവെയ്പുകളുടെ ഭാഗമാണിത്

ഈ നിയമങ്ങള്‍ അനുസരിച്ചുവരുമാനം കുറവുള്ളവരും വിദ്യാഭ്യാസം തീരെ ഇല്ലാത്തവരും ഇവിടുത്തെ മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പ്, ഹൗസിങ്ങ് വൗച്ചറുകള്‍ ദുരുപയോഗം നടത്തി ജീവിക്കാമെന്ന മോഹത്തില്‍ വരേണ്ടതില്ലെന്നു സാരം. സായിപ്പിന് ഇപ്പോള്‍ ബോധം വെച്ച് തുടങ്ങിയെന്നു അറിഞ്ഞുകൊള്ളുക. അങ്ങനെയുള്ളവരുടെ വിസാ അപേക്ഷകള്‍ കര്‍ക്കശമായി പരിശോധിച്ച് നിരസിക്കുവാനുമുള്ള നിയമങ്ങള്‍ പ്രാബല്യത്തില്‍ വരികയാണ് .

'സ്വയം പര്യാപ്തത ഉള്ളവര്‍ അമേരിക്കയിലേക്ക് വരാനും ഇവിടെ താമസിക്കാനും പ്രോത്സാഹിപ്പിക്കുന്ന വ്യവസ്ഥകള്‍ ' എന്നാണ് ഇമിഗ്രെഷന്‍ ഡയറക്ടര്‍ കെന്‍ കുക്കിനെല്ലിവൈറ്റ് ഹൗസില്‍ പുതിയ നിയമങ്ങള്‍ വിശദീകരിക്കുമ്പോള്‍ പ്രസ്താവിച്ചത് .'കുറഞ്ഞ വരുമാനക്കാര്‍ക്ക് പൗരത്വം ലഭിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഇത് ഉളവാക്കും' എന്ന് കൂടി ഇതിനോട് ചേര്‍ത്തു പറഞ്ഞതിനാല്‍ സംഗതി സ്പഷ്ടമായിരിക്കുന്നു.

837 പേജുകളില്‍ വിവരിക്കുന്ന പുതിയ നിയമങ്ങള്‍ പുതിയ അപേക്ഷകരെ കടിഞ്ഞാണ്‍ ഇടുമെന്നതില്‍ സംശയമില്ല.

ഇവിടെ വന്നാല്‍ സ്വന്തംകാലില്‍ നിന്ന്മാന്യമായ ജോലി ചെയ്തു ഇവിടെ ഇന്‍കം ടാക്‌സ് നല്‍കി രാജ്യത്തെ നന്നാക്കുന്നവരെമതി, ഇവിടുത്തെ വെല്‍ഫെയര്‍ സ്‌കീമുകള്‍ തിന്നു മുടിപ്പിക്കാന്‍ഇങ്ങോട്ട് പോരേണ്ട എന്ന് പച്ച മലയാളത്തില്‍ പറയുന്നുവെന്ന് മനസിലാക്കുക.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നും വരുന്നവരെയും, അമേരിക്കന്‍ പൗരത്വമുള്ള കുട്ടികളുടെ സംരക്ഷണത്തെയും ഒരുമിച്ചുള്ള ജീവിതത്തെയും പുതിയ ഏര്‍പ്പാടുകള്‍ സാരമായി ബാധിച്ചേക്കും. ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പല സഹായങ്ങളും ഉപേക്ഷിക്കേണ്ടിവരുംപലര്‍ക്കും ഇവിടെ തുടരണമെങ്കില്‍!

അമേരിക്കയില്‍ വന്ന് വീട്ടുകാരും കുടുംബക്കാരുമായിഒരുമിച്ചു ജീവിച്ചു കൊണ്ട് പതിയെ സാമ്പത്തികപടവുകള്‍ കയറി നല്ല സ്ഥിതിയില്‍ ജീവിക്കാമെന്നുആഗ്രഹിക്കുന്നവര്‍ക്ക് , ഇനി അമേരിക്കന്‍ നിയമങ്ങള്‍ പഴയതുപോലെ, ചുവന്ന പരവതാനി വിരിക്കുകയില്ല. അമേരിക്കയുടെ ഇരുണ്ട വീക്ഷണം പ്രതിഫലിപ്പിക്കുന്നനിയമങ്ങള്‍ മാത്രമായിരിക്കും ഇതിനാല്‍ വെളിവാക്കുന്നത് .

' നിയമാനുസൃതമായത് , രേഖകള്‍ ഇല്ലാത്തവര്‍, അഭയാര്‍ത്ഥികള്‍, ആശ്രയം തേടുന്നവര്‍ ഇവയൊന്നും പ്രസിഡന്റ് ട്രമ്പിന് കാര്യമല്ല . 243 വര്‍ഷങ്ങള്‍ കൊണ്ട് കുടിയേറ്റക്കാരാല്‍ സമ്പുഷ്ടമായ ലോകത്തിലെ ഏറ്റവും മികച്ച രാഷ്ട്രമായ അമേരിക്കയില്‍ - നിങ്ങള്‍ കുടിയേറ്റക്കാരന്‍ ആണെങ്കില്‍ ഇവിടെ സ്ഥാനമില്ല എന്ന് അദ്ദേഹം കരുതുന്നു ' ടെക്സാസിലെ മുന്‍ കോണ്‍ഗ്രസ്മാന്‍ ട്വീറ്റ് ചെയ്തത്ഇപ്രകാരമാണ് .

കുടിയേറ്റ വ്യവസ്ഥിതികളുടെ കടയ്ക്കല്‍ കത്തിവെക്കുന്ന ഈ നയങ്ങള്‍ക്കെതിരെ ഡെമോക്രറ്റ് നേതാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു : ഇനി ഒരു നിയമയുദ്ധം തന്നെ പുറകെയുണ്ടാവാം

New Trump rule could deny green cards to low-income legal immigrants

Washington, Aug 13 

Donald Trumps administration has announced a rule that would allow the US to reject visas and permanent residency to people for being too poor.

The US government announced on Monday a regulation to reduce the number of legal immigrants who are allowed to enter and reside in the country, by facilitating the rejection of applications for green cards and residence permits, Efe news reported.

A person holding a permanent resident card or some types of visas obtained through legal means would be affected if they cannot financially support themselves without public assistance.

It would also determine the granting of a legal visa by changing the criteria of the Department of Homeland Security when interpreting whether a foreigner "is likely to become a public charge at any time".

The interim director of Citizenship and Immigration Services Ken Cuccinelli has defended the new rule.

"Our rule generally prevents aliens who are likely to become a public charge from coming to the United States or remaining here and getting a green card," he said at a press conference at the White House.

"Public charge is now defined in a way that ensures the law is meaningfully enforced and that those who are subject to it are self-sufficient."

US authorities would be able to determine if an immigrant has become a public charge for the administration, that is a person who depends mainly on public funds to subsist, and then cancel their legal immigration status.

"Through the public charge rule, President Trump's administration is reinforcing the ideals of self-sufficiency and personal responsibility," Cuccinelli said.

"Ensuring that immigrants are able to support themselves and become successful here in America."

He explained that, under this new rule, a legal immigrant will be defined as a public charge if they receive public benefits for more than 12 months in a 36-month period.

"Under the rule a public charge is now defined as an individual who receives one or more designated public benefits for more than 12 months in the aggregate within any 36 month period. For instance receipt of two different benefits in one month counts as two months," he added.

Public benefits include food assistance, housing assistance vouchers and programs that subsidize the cost of medicines.

Cucinnelli said that the measure would not affect refugees, asylum seekers, victims of domestic violence and trafficked people living in the US.

According to the government, the regulation will take effect from October 15.

It is expected that the new rule will face legal lawsuits in the coming days, so its final implementation could be delayed several months or even never occur.

Immigrant advocacy groups have argued that it would discriminate against immigrants from poorer countries, keep families apart and encourage legal residents to give up public assistance they might need to survive.

Organisations also said that the legislation would penalize immigrants with a work visa who need public assistance on a temporary basis.

In recent weeks, the Trump administration has also shown a strong hand against illegal immigration by ordering the arrest of 680 immigrants during a mass raid in six cities in the state of Mississippi. 

Some political analysts have said that Trump's latest actions on immigration are aimed at growing his voter base before the next presidential elections in November 2020.


Trump's move to restrict legal immigration slammed

Washington, Aug 13 

A plan presented by US President Donald Trump's administration to limit access to citizenship and permanent residence for migrants who receive public assistance would undermine democracy and penalize parents for seeking help to feed their children, immigrant and advocacy groups said.

Trump's policy presented on Monday draws on a long-discarded notion of excluding migrants who seem likely to become a "public charge" by virtue of dependence on government programs such as food stamps, housing vouchers and health-care subsidies, Efe news quoted the groups as saying.

Under the new rule, a legal immigrant would be classified as a public charge if he or she receives one or more from a list of public benefits for a total of 12 months over a three-year period.

"Basically, it is penalizing children, access to food for children of immigrant families with few resources," Isaias Guerrero, an activist with the Fair Immigration Reform Movement (FIRM), told Efe.

The initiative likewise represents an attack on the democratic system that "has created these programs to help families get ahead."

Cecilia Munoz, vice president for Public Interest Technology and Local Initiatives at New America, said the Trump administration was "using policy to eliminate the eligibility for many of those who typically obtain visas and are successful in the United States."

"And that is because we have an administration that really wants to reduce immigration and is using every possibility to do so," said Munoz, who served eight years as a senior adviser to Trump's predecessor, Barack Obama.

Her analysis was shared by Carlos Gutierrez, who was commerce secretary under former President George W. Bush.

The rule announced on Monday "sends the message that we don't want immigrants," the Cuban-born business executive and consultant said.

"It's an anti-immigrant policy, it's a policy against people who are different. I think they want blonds, I don't know," Gutierrez said. "But we see that this is an administration that doesn't like immigrants and that's going to be a problem. I don't know where it will stop."

Andrew Selee, president of the non-partisan Migration Policy Institute (MPI), said that policies toward immigrants will have an impact on the future of the US economy.

"This country has always benefited from the flow of people from all over the world. It's a central part of the innovation, of the economic dynamism of this country, of the labour force," he said.

USCIS announces final rule enforcing Public Charge Inadmissibility Law

Today, the U.S. Department of Homeland Security (DHS) announced a final rule that clearly defines long-standing law to better ensure that aliens seeking to enter and remain in the United States — either temporarily or permanently — are self-sufficient and rely on their own capabilities and the resources of family members, sponsors, and private organizations rather than on public resources. 

This final rule amends DHS regulations by prescribing how DHS will determine whether an alien is inadmissible to the United States based on his or her likelihood of becoming a public charge at any time in the future, as set forth in the Immigration and Nationality Act. The final rule addresses U.S. Citizenship and Immigration Services (USCIS) authority to permit an alien to submit a public charge bond in the context of adjustment of status applications. The rule also makes nonimmigrant aliens who have received certain public benefits above a specific threshold generally ineligible for extension of stay and change of status. 

“For over a century, the public charge ground of inadmissibility has been part of our nation’s immigration laws. President Trump has delivered on his promise to the American people to enforce long-standing immigration law by defining the public charge inadmissibility ground that has been on the books for years,” said USCIS Acting Director Ken Cuccinelli. “Throughout our history, self-sufficiency has been a core tenet of the American dream. Self-reliance, industriousness, and perseverance laid the foundation of our nation and have defined generations of hardworking immigrants seeking opportunity in the United States ever since. Through the enforcement of the public charge inadmissibility law, we will promote these long-standing ideals and immigrant success.” 

DHS has revised the definition of “public charge” to incorporate consideration of more kinds of public benefits received, which the Department believes will better ensure that applicants subject to the public charge inadmissibility ground are self-sufficient. The rule defines the term “public charge” to mean an individual who receives one or more designated public benefits for more than 12 months, in the aggregate, within any 36-month period (such that, for instance, receipt of two benefits in one month counts as two months). 

The rule further defines the term “public benefit” to include any cash benefits for income maintenance, Supplemental Security Income (SSI), Temporary Assistance to Needy Families (TANF), Supplemental Nutritional Assistance Program (SNAP), most forms of Medicaid, and certain housing programs. 

The regulation also excludes from the public benefits definition: public benefits received by individuals who are serving in active duty or in the Ready Reserve component of the U.S. armed forces, and their spouses and children; public benefits received by certain international adoptees and children acquiring U.S. citizenship; Medicaid for aliens under 21 and pregnant women; Medicaid for school-based services (including services provided under the Individuals with Disabilities Education Act); and Medicaid benefits for emergency medical services.

This rule also makes certain nonimmigrant aliens in the United States who have received designated public benefits above the designated threshold ineligible for change of status and extension of stay if they received the benefits after obtaining the nonimmigrant status they seek to extend or from which they seek to change. 

Importantly, this regulation does not apply to humanitarian-based immigration programs for refugees, asylees, Special Immigrant Juveniles (SIJs), certain trafficking victims (T nonimmigrants), victims of qualifying criminal activity (U nonimmigrants), or victims of domestic violence (VAWA self-petitioners), among others.  

This rule also explains how USCIS will exercise its discretionary authority, in limited circumstances, to offer an alien inadmissible only on the public charge ground the opportunity to post a public charge bond. The final rule sets the minimum bond amount at $8,100; the actual bond amount will be dependent on the individual’s circumstances. 

This final rule supersedes the 1999 Interim Field Guidance on Deportability and Inadmissibility on Public Charge Grounds and goes into effect at midnight Eastern, Oct. 15, 60 days from the date of publication in the Federal Register.

USCIS will apply the public charge inadmissibility final rule only to applications and petitions postmarked (or, if applicable, submitted electronically) on or after the effective date. Applications and petitions already pending with USCIS on the effective date of the rule (postmarked and accepted by USCIS) will be adjudicated based on the 1999 Interim Guidance.   USCIS will provide information and additional details to the public as part of public outreach related to the implementation of this rule. In the coming weeks, USCIS will conduct engagement sessions for the public and other interested groups to ensure the public understands which benefits are included in the public charge inadmissibility rule and which are not.

സര്‍ക്കാറിന്റെ ആനുകൂല്യം പറ്റാന്‍ വരണ്ട; വിസയും ഗ്രീന്‍ കാര്‍ഡും കിട്ടില്ല. നിയമം ഒക്ടോ. 15 മുതല്‍ (ഡോ. മാത്യു ജോയിസ്)
Join WhatsApp News
രംബിനെ നംബിനാന്‍ ഉ .... 2019-08-13 04:59:04
 അങ്ങനെ സാരി തുമ്പില്‍ തൂങ്ങി, ഇവിടെ വന്നു ,ഗ്യാസ് സ്റ്റേഷന്‍ 7/11 ; മണിക്കൂര്‍ റേറ്റ്  മോട്ടല്‍ ഒക്കെ നടത്തി മില്ലനിയര്‍ ആയി, നാടും കൂടും മറന്നു സൂട്ട് ഇട്ടു ഞെളിങ്ങു. അപ്പനേയും അമ്മയേയും കൊണ്ട് വന്നു അഡ്രസ്‌ മാറ്റി വെല്‍ഫയര്‍ സെക്ഷന്‍ 8, medicaid ഒക്കെ അടിച്ചു മാറ്റി, റിപ്പപ്ലിക്ക്ന്‍ ആയി, ട്രുംപിനു പണം കൊടുത്തു, അവനെ പൊക്കി ആര്‍ട്ടിക്കിള്‍ സ്ഥിരം എഴുതിയവന്‍ ഒക്കെ ഉ ......
News Alert 2019-08-14 07:27:35
Proof Obama was better for the stock market than Trump

Obama was a Good president in many respects. But, hypocrites cannot admit it 

President Donald Trump has repeatedly pointed to the stock market as one of the best ways to measure his administration’s policies.

During Trump’s presidency, the S&P 500 has gained 29% from inauguration day through August 13. How does that stack up to stock performance at the same point in other modern presidencies? (645 trading days, to be exact).

Stocks were stronger under Barack Obama and far weaker under George W. Bush.

S&P 500 performance under Trump compares more closely to stocks under Bill Clinton (they were also up 29% at this point in his presidency).

CNN Business updates this tracker periodically.

S&P 500 in the first 645 trading days of each presidency
Ronald Reagan           +23%
George H.W. Bush     +36%
Bill Clinton               +29%
George W. Bush         -26%
Barack Obama           +46%
Donald Trump            +29%

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക