Image

തങ്കമ്മ ഫിലിപ്പ് (99) ന്യുയോര്‍ക്കില്‍ നിര്യാതയായി

പി പി ചെറിയാന്‍ Published on 14 August, 2019
തങ്കമ്മ ഫിലിപ്പ് (99) ന്യുയോര്‍ക്കില്‍ നിര്യാതയായി
ന്യുയോര്‍ക്ക്: ആറന്‍മുള എരുമക്കാട്ട് പരേതനായ ഇവാഞ്ചലിസ്റ്റ് റ്റി. ജെ. ഫിലിപ്പിന്റെ ഭാര്യ തങ്കമ്മ ഫിലിപ്പ് ഓഗസ്റ്റ് 12നു ന്യുയോര്‍ക്കില്‍ നിര്യാതയായി. എടശ്ശേരിമല പരേതനായ കരുവാക്കല്‍ ഉണ്ണുണിച്ചന്റെ മകളാണ് പരേത.

1990 മുതല്‍ അമേരിക്കയില്‍ മക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു.

മക്കള്‍: സൂസമ്മ അബ്രഹാം (അറ്റ്‌ലാന്റാ)
പരേതനായ ജോണ്‍ ഫിലിപ്പ് (ന്യുയോര്‍ക്ക്)
ജോണ്‍ മാത്യു (ന്യുയോര്‍ക്ക്)
സാം ജോണ്‍ (ഡാലസ്).

പൊതുദര്‍ശനം: ആഗസ്റ്റ് 16 വൈകിട്ട് 5 PM 9PM. 
സ്ഥലം : പാര്‍ക്ക് ഫ്യൂണറല്‍ ഹോം. 2175 ജെറിഹൊ ട്രേണ്‍പൈക്ക, ന്യുഹൈഡ് പാര്‍ക്ക് ന്യുയോര്‍ക്ക് -11040

സംസ്‌ക്കാര ശുശ്രൂഷ : ആഗസ്റ്റ് 17 ശനി 10AM. 
സ്ഥലം : മേപ്പിള്‍ ഗ്രോവ് സെമിട്രി. ക്യു ഗാര്‍ഡന്‍സ്, NY11415


Obituary Thankamma Philip (99) ,New york

FUNERAL DETAILS

VIEWING:

Date: August 16th Friday, 5-9 pm

Place: Park Funeral Home

2175 Jericho Tpke

New Hyde Park, NY 11040

USA

FUNERAL SERVICE:

Date: August 17th Saturday, 8:30 am to 10 am

Place: Maple Grove Cemetery

127-15 Kew Gardens Rd

Kew Gardens, NY 11415
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക