Image

മേരി തങ്കമണി പുതുമന (98) ജോര്‍ജിയയില്‍ നിര്യാതയായി

Published on 18 August, 2019
മേരി തങ്കമണി പുതുമന (98) ജോര്‍ജിയയില്‍ നിര്യാതയായി
ജോര്‍ജിയ: മേരി തങ്കമണി പുതുമന (98) ജോര്‍ജിയയില്‍ നിര്യാതയായി. പരേതനായ ശന്ത്യാവ് സി. പുതുമനയാണ് ഭര്‍ത്താവ്. തൃശൂര്‍ മിഷന്‍ ക്വാര്‍ട്ടേഴ്‌സ് സ്വദേശിയാണ്.

മക്കള്‍: ഷെറി തോമസ്, ഷീല പുതുമന, ഉഷ ജോസഫ്, സാന്താ ജോര്‍ജ്, ജോര്ജ് എസ്. പുതുമന, ശോഭ ബെര്‍ലിന്‍, ഷീബ ജയിംസ്, ആഷ്‌ലിന്‍ ജോണ്‍ (എല്ലാവരും അറ്റ്‌ലാന്റ).

Wake: Monday 19th: 5.00:9:00 PM, Wages and Sons Funeral Home
1040 Main St Stn. Mtn., GA 770-469-9811

Funeral service. 3:00 PM: Mass, Wednesday 21st, Holy Cross Catholic Church
3773 Chamblee Tucker Rd Atlanta, 30341

Fwd:Burial: Floral Hills Memory Gardens, 3000 Lawrenceville HWY, Tucker, Ga 30084
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക