Image

ജോസി ജോസഫ് കുന്നത്ത് നിര്യാതനായി

Published on 19 August, 2019
ജോസി ജോസഫ് കുന്നത്ത് നിര്യാതനായി
പരേതനായ കെ.കെ. ജോസഫിന്റേയും, മേരിക്കുട്ടി ജോസഫിന്റേയും പുത്രന്‍ ജോസി ജോസഫ് കുന്നത്ത് (ജോസഫ് കെ.ജെ, വിമല സ്റ്റുഡിയോ) നിര്യാതനായി.

സഹോദരങ്ങള്‍: സിറിയക് കുന്നത്ത് സി.പി.എ (യു.എസ്.എ), തോമസ് കുന്നത്ത് (യു.കെ), ആന്റോ കുന്നത്ത് C.A (ബംഗളൂരൂ), സജി കുന്നത്ത് (യു.എസ്.എ), ബോബി കുന്നത്ത് (യു.എസ്.എ).


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക