Image

കൊല്ലത്ത് നടുറോഡില്‍ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; 6 പേര്‍ക്ക് പരുക്ക്

Published on 20 August, 2019
കൊല്ലത്ത് നടുറോഡില്‍ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; 6 പേര്‍ക്ക് പരുക്ക്

കൊല്ലം : പത്തനാപുരത്ത് സിപിഎം - സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം ആറ് പേര്‍ക്ക് പരുക്കേറ്റു.

പൊലീസ് ജീപ്പും സ്വകാര്യ വാഹനങ്ങളും പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രാദേശിക പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിനു കാരണമെന്നാണ് സൂചന. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക