Image

കോ​ട​തി​യി​ലെ പ്രതികളുടെ വി​കാ​രപ്രകടനം ശി​ക്ഷ​ കു​റ​യ്ക്കാ​നു​ള്ള തന്ത്രം; കെ​വി​ന്‍റെ പി​താ​വ്

Published on 24 August, 2019
കോ​ട​തി​യി​ലെ പ്രതികളുടെ വി​കാ​രപ്രകടനം ശി​ക്ഷ​ കു​റ​യ്ക്കാ​നു​ള്ള തന്ത്രം; കെ​വി​ന്‍റെ പി​താ​വ്

കോ​ട്ട​യം: കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി​യ​തോ​ടെ ശി​ക്ഷ​ കു​റ​യ്ക്കാ​നു​ള്ള പ്ര​തി​ക​ളു​ടെ ത​ന്ത്ര​മാ​ണ് കോ​ട​തി​യി​ലെ വി​കാ​ര​പ്ര​ക​ട​ന​മെ​ന്ന് കെ​വി​ന്‍റെ പി​താ​വ് ജോ​സ​ഫ്. വി​ചാ​ര​ണ വേ​ള​യി​ല്‍ പ്ര​തി​ക​ള്‍ പെ​രു​മാ​റി​യി​രു​ന്ന​ത് ഇ​തു​പോ​ലെ​യാ​യി​രു​ന്നി​ല്ല.


 അ​വ​രു​ടെ സ്വ​ഭാ​വും ഇ​തു​പോ​ലെ​യാ​യി​രു​ന്നി​ല്ല. കോ​ട​തി​ക്ക് ഇ​ത് ബോ​ധ്യ​മു​ണ്ട്. പ്ര​തി​ക​ള്‍​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ജോ​സ​ഫ് പ്ര​തി​ക​രി​ച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക