Image

പ്രണാബിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കില്ലെന്ന് കരുണാനിധി

Published on 05 May, 2012
പ്രണാബിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കില്ലെന്ന് കരുണാനിധി
ചെന്നൈ: രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ധനമന്ത്രി പ്രണാബ് മുഖര്‍ജിയെ യുപിഎ തീരുമാനിച്ചാല്‍ എതിര്‍ക്കില്ലെന്നു ഡിഎംകെ നേതാവ് എം.കരുണാനിധി. യോഗ്യനായ രാഷ്ട്രപതിയെ ഡിഎംകെ പിന്തുണയ്ക്കും. താന്‍ ഉന്നയിച്ച സ്ഥാനാര്‍ഥികളില്‍ ഒരാളാണു പ്രണാബെന്നും കരുണാനിധി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക